video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, July 14, 2025

Yearly Archives: 2025

അഞ്ച് ഗുണ്ടകൾക്കൊപ്പം ചേർന്ന് ഹോട്ടൽ കോമ്പൗണ്ടിൽ ആക്രമണം നടത്തി രണ്ട് പേരെ കുത്തി; ഒപ്പമുണ്ടായവരെ മർദ്ദിച്ചു; ആക്രമണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ; ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന്...

തിരുവനന്തപുരം: നെയ്യാറ്റിൻകര നെല്ലിമൂട് ദി ഗ്രാൻഡ് റസിഡൻസി ബാർ ഹോട്ടൽ കോമ്പൗണ്ടിനകത്ത് ആക്രമണം നടത്തിയ സംഘത്തിലെ പ്രധാനിയെ നെയ്യാറ്റിൻകര പൊലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ മലഞ്ചാണി സാജൻ നിവാസിൽ സാജൻ (27) ആണ്...

സന്തോഷം, നിയമവിജയം, ആരോഗ്യം, അപകടഭീതി, അഭിമാനക്ഷതം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (23/02/2025 ) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അലച്ചിൽ, െചലവ്, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം,...

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി; പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് 81 കുടുംബങ്ങൾ; പട്ടിക പൂർത്തീകരിച്ചത് ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ 10 കുടുംബങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം...

അരിഷ്ടം എന്ന് ചോദിച്ചാല്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ മരുന്ന് നല്‍കും ; രോഗികള്‍ക്ക് മാത്രം അല്ല, ആർക്കു വേണമെങ്കിലും കിട്ടും ; ഫാർമസിയുടെ മറവില്‍ അരിഷ്ടത്തില്‍ ലഹരി കലർത്തി വില്‍പന ;...

തിരുവനന്തപുരം: ആയുർവേദ ഫാർമസിയില്‍ അരിഷ്ടം എന്ന് ചോദിച്ചാല്‍ മതി, ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ മരുന്ന് നല്‍കും. അത് രോഗികള്‍ക്ക് മാത്രം അല്ല, ആർക്കു വേണമെങ്കിലും കിട്ടും. ബിയറിനേക്കാള്‍ കിക്കാണ് ഇവിടുത്തെ അരിഷ്ടത്തിനെന്നാണ്...

സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര; വാഹനത്തിൽ നിന്നിറങ്ങിയ യുവാവ് കാല് തെന്നി കൊക്കയിലേക്ക് വീണു മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയിൽ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. ഇന്ന്...

ഒഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിന് മർദ്ദനം; ഇഷ്ടിക കഷണം കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച് പരിക്കേൽപ്പിച്ചു; കേസിൽ മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: മതിലകം അഞ്ചങ്ങാടി ജംങ്ഷന് സമീപം ഒഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പ്രതികളായ പി. വെമ്പല്ലൂർ പനങ്ങാട്ട് ഗോകുൽ (27),...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിൻ സർവീസുകളിൽ മാറ്റം ; ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും ; ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചും വഴിതിരിച്ചു വിടുന്ന സർവീസുകളുടെ സമയക്രമവും അറിയാം

കൊച്ചി : കുമ്പളം റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പാനൽ കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഏതാനും ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ഇൻഡോർ- കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക്- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്,...

സ്‌കൂള്‍ പഠനകാലത്ത് മിടുക്കിയായിരുന്ന പെണ്‍കുട്ടി ഇന്ന് അന്യസംസ്ഥാനങ്ങളില്‍ പോലും അറിയപ്പെടുന്ന ലഹരി വില്‍പ്പനക്കാരി; ലഹരിയുടെ ഉപയോഗത്തിലേക്ക് നീങ്ങി പിന്നീട് വില്‍പ്പനയിലേക്ക് വഴിമാറിയ ജീവിതം; സെയില്‍സ് ഗേളായി ജോലി ചെയ്യുന്നതിനിടെ കഞ്ചാവ് കേസിൽ പിടിയിൽ;...

കണ്ണൂര്‍: യുവതലമുറയെ സാരമായി ബാധിക്കുന്ന വിഷയമായി രാസലഹരിയുട ഉപയോഗം അടക്കം മാറുന്നു. എംഡിഎംഎയും എല്‍എസ്ഡിയുമെല്ലാം ഇന്ന് കേരളത്തില്‍ സുലഭമായി കിട്ടുന്ന ലഹരിയായി മാറുകയാണ്. സ്ത്രീകളില്‍ അടക്കം ഈ രാസലഹരിയുടെ ഉപയോഗം വർധിക്കുകയാണ്. കൗമാരക്കാര്‍...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിനു നാടിന്റെ അന്ത്യാഞ്ജലി ; ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ ; സംസ്കാരം ഇന്ന്

കോട്ടയം : സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസലിനു നാടിന്റെ അന്ത്യാഞ്ജലി. കക്ഷി രാഷ്ട്രീയത്തിനതീതമായി ആയിരങ്ങൾ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ചെന്നൈയിൽ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സിപിഎം ജില്ലാ കമ്മിറ്റി...

ആയുഷ്മാന്‍ കാര്‍ഡിന് അര്‍ഹതയുള്ളവർ ആരാണ്? നിങ്ങള്‍ അർഹരാണോ എന്ന് ഓണ്‍ലൈനില്‍ പരിശോധിക്കാം ; അപ്ക്ഷിക്കേണ്ട വിധവും അറിഞ്ഞിരിക്കാം

പ്രധാനമന്ത്രിയുടെ ജനകീയ ആരോഗ്യ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഇന്ത്യയിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിയതാണ്. വലിയ ഹോസ്പിറ്റല്‍ ചെലവുകള്‍ ഒരു പരിധി വരെ പദ്ധതി നമ്മളെ സഹായിക്കും....
- Advertisment -
Google search engine

Most Read