കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച 37കാരന്‍ അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ റഹ്‌മത്ത് മന്‍സിലില്‍ മാഹിനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കുമളിയില്‍ നിന്ന് എറണാകുളത്തേക്ക്...
കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം വേലനിലം നെന്മണി വെച്ചൂർ വീട്ടില്‍ ജോർജ് വർഗീസ് (56) കുവൈത്തില്‍ നിര്യാതനായി.
രോഗ ബാധിതനായി സബാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിംഗ് സർവീസ് കമ്ബനിയില്‍ ജീവനക്കാരനായിരുന്നു.
കുവൈത്ത്...
ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഔഷധസസ്യങ്ങൾ എത്ര ദിവസം വേണമെങ്കിലും ഫ്രഷ് ആയി ഇരിക്കും. ഫ്രഷ് ആയതും ഉണങ്ങിയതുമായ ഔഷധ സസ്യങ്ങളെ കേടാവാതെ സൂക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
തണുത്ത വെള്ളത്തിൽ കഴുകുക
ഔഷധ സസ്യങ്ങളെ...
കൊച്ചി: എറണാകുളം ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബോട്ട്‌ലിങ് പ്ലാന്റിലെ ലോഡിങ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി. മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
സമരത്തെത്തുടര്‍ന്ന് ആറുജില്ലകളിലേക്കുള്ള എല്‍പിജി വിതരണം മുടങ്ങിയിരുന്നു....
തിരുവനന്തപുരം : കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.
നാവായിക്കുളം സ്വദേശി അഭിജിത്ത് (29) ആണ് പോലിസ് കസ്റ്റഡിയിലുള്ളത്. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ച ശേഷമാണ് നടപടി. അതേസമയം...
കൊച്ചി: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീട്ടിൽ നാട്ടുകാരുടെ പ്രതിഷേധം.
പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ മതിലിനോട് ചേര്‍ന്ന് ഷീറ്റുകൊണ്ട് മറച്ച ഭാഗം തകര്‍ത്ത് അകത്തുകയറി. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി.
ഒരു മാസം മുമ്പാണ് പത്തനംതിട്ട...
കൊല്ലം: കേരളം നേരിടുന്ന പ്രധാന പ്രശ്നമായി വര്‍ഗീയത മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബിജെപി ജയം യുഡിഎഫ് സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചതിന് ശേഷം മാധ്യമങ്ങളെ...
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഇളയ മകനെ ആക്രമിച്ച വിവരം ആശുപത്രിയില്‍ കഴിയുന്ന ഉമ്മ ഷെമിനയെ അറിയിച്ചു.
സൈക്യാട്രി ഡോക്ടർമാരുടെസാന്നിദ്ധ്യത്തില്‍ പിതാവ് അബ്ദുള്‍ റഹീമും ബന്ധുക്കളുമാണ് വിവരം ഷെമിനയെ അറിയിച്ചത്. ഉമ്മയെയും...
ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പ് ക്രിക്കറ്റിൽ റോയൽസിന് തുടർച്ചയായ രണ്ടാം വിജയം. ടൈഗേഴ്സിനെ മൂന്ന് വിക്കറ്റിനാണ് റോയൽസ് തോല്പിച്ചത്. മറ്റൊരു മല്സരത്തിൽ പാന്തേഴ്സ് ഈഗിൾസിനെ ആറ് വിക്കറ്റിന് തോല്പിച്ചു.
റോയൽസിനെതിരെ ആദ്യം ബാറ്റ്...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട. രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി. വിൽപനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
അരക്കിണർ സ്വദേശി ചാക്കിരിക്കാട്...