അയ്മനം: അയ്യങ്കേരി പൊന്നപ്പൻ എ. പി(87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (23.05.2025, വെള്ളി) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: വിലാസ്സിനി, കുമാരനല്ലൂർ കളരിക്കൽ കുടുംബംഗമാണ്. മക്കൾ: പ്രേംജിഷ് (എസ് ബി ഐ, കോട്ടയം...
പത്തനംതിട്ട:കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസില്‍ വിധി ഇന്ന്. പ്ലസ് ടു വിദ്യാര്‍ത്ഥിനി ശാരിക കൊല്ലപ്പെട്ട കേസില്‍, മുന്‍ സുഹൃത്ത് സജിലാണ് പ്രതി. അഡി. ജില്ലാ കോടതി ഒന്ന് ആണ് കേസില്‍...
കോട്ടയം:പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി കോൺഗ്രസിന്റെ മുൻ എംഎൽഎ ജോർജ്ജ് ജെ മാത്യു. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ സംഘടിപ്പിച്ച് ബിജെപി മുന്നണിയുടെ ഭാഗമാകുകയാണ് ലക്ഷ്യം.
ഇതേ ലക്ഷ്യവുമായി 2023 ഏപ്രിലിൽ ഒരു നീക്കം...
കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്നിൽ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജ്ജ് ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു.
വിദ്യാർത്ഥികളും അധ്യാപകരും അടക്കം 9 പേർ ബസ്സിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാലു പേരെ പൊതി മേഴ്സി...
കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ യാത്രചെയ്തത്. ഭരണ–വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞും, പൗരപ്രമുഖരെ നേരിട്ടുകണ്ടും ജില്ലകളിലെ പരാതികള്‍കേട്ടും നാലാം വര്‍ഷത്തെ യാത്ര സമീപിക്കുമ്പോള്‍ കൂടുതല്‍ജനാഭിമുഖമാകും ഭരണമെന്ന് പറയാതെ പറയുകയാണ് സര്‍ക്കാര്‍....
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ നിർണായക മൊഴി പുറത്ത്.കുട്ടിയെ കൊല്ലാൻ കാരണം ഭർത്താവിന്റെ കുടുംബം തന്നെയാണെന്ന് യുവതി മൊഴി നൽകി. കുട്ടിയിൽ നിന്നുപോലും തന്നെ അകറ്റുന്നതായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കനക്കും.
കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളില്‍...
കൽപറ്റ: ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നമാണ് എക്സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്പോസ്റ്റിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ വയനാട് വാളാട് സ്വദേശി...
കോഴിക്കോട്: ഇനി സെൻ്റർ സ്റ്റാൻ്റില്‍ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെല്‍മറ്റ് ധരിക്കണം.
താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം...