Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467
മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ ശരിയായ രീതിയിൽ വെള്ളം പോകാത്ത സാഹചര്യം ഉണ്ടാകുന്നു.
ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന കാര്യമല്ല. ദിവസങ്ങളോളം മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ ചെറിയ രീതിയിൽ വെള്ളം പോകുന്നതിന് തടസ്സങ്ങൾ ഉണ്ടാകുന്നു. പതിയെ വെള്ളം...
ദില്ലി : ഇന്ത്യാ-പാക് സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ.
ഇന്ന്, അമൃത്സറിൽ നിന്ന് ഛപ്രയിലേക്കും, ചണ്ഡീഗഢിൽ നിന്ന് ലഖ്‌നൗവിലേക്കും, ഫിറോസ്പൂരിൽ നിന്ന് പട്‌നയിലേക്കും, ഉദംപൂരിൽ നിന്ന്...
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു വന്ന സ്വർണക്കമ്പി മോഷണം പോയെന്ന് വിവരം.
സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന കമ്പിയാണ് മോഷണം പോയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
ദില്ലി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി.
ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു.
ഒരു രാത്രി മുഴുവൻ...
തിരുവനന്തപുരം: വിൽപ്പനക്കായി എംഡിഎംഎ എത്തിച്ച് കൈവശം വെച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിൽ.
വിൽപ്പനക്കായി എത്തിച്ച 13.9 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് തിരുമല സ്വദേശി ആകാശ് ഏപ്രിൽ 28ന് അറസ്റ്റിലായിരുന്നു.
ആകാശിനെ ചോദ്യം ചെയ്തപ്പോഴാണ്...
കോട്ടയം: ഒരു വെറൈറ്റി സമൂസ ഉണ്ടാക്കിയാലോ? കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ അവള്‍ സമൂസ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
അവല്‍ ഒരു കപ്പ്
ശര്‍ക്കര കാല്‍ കപ്പ്
തേങ്ങ കാല്‍ കപ്പ്
അണ്ടിപരിപ്പ് ആറ് എണ്ണം
ഗോതമ്പുമാവ്/ മെെദ...
കോഴിക്കോട് : പേരാമ്പ്രയിൽ ബെെക്ക് യാത്രികൻ ലോറി കയറി മരിച്ചു. പേരാമ്പ്ര മഠത്തിക്കര വീട്ടില്‍ ഷാജി (58) ആണ് മരിച്ചത്.
ദേശീയപാതയില്‍ പേരാമ്ബ്രയില്‍ മേല്‍പ്പാല നിർമാണ സ്ഥലത്ത് വെച്ചായിരുന്നു അപകടം.
അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയാണ്....
തിരുവനന്തപുരം: കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി ശ്രീകുമാർ നിയമിതനായി
കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശിയായ ശ്രീകുമാർ 35 വർഷമായി മാധ്യമരംഗത്ത് സജീവമാണ്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗം, കേസരി...
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഭക്ഷ്യ ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍.
രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്ബോള്‍ ആവശ്യത്തിന് നെല്ല്, ഗോതമ്ബ്, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ലഭ്യമാണെന്നും സർക്കാര്‍ വ്യക്തമാക്കി.
രാജ്യമെമ്പാടുമുള്ള പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന...
ഡല്‍ഹി: പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സൈനികരെ മുന്നണിയിലേക്ക് നീക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷമുള്ള ആദ്യത്തെ വലിയ സൈനിക വിന്യാസമാണിതെന്നും എന്നാല്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജവും ജാഗ്രതയിലുമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
നാല് സംസ്ഥാനങ്ങളിലായി...