ഡൽഹി: ജമ്മു കശ്മീരിലെ സലാല്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ഇന്ത്യ.
12 ഷട്ടറുകള്‍ ആണ് തുറന്നത്. ചെനാബ് നദിക്ക് കുറുകെ രിയാസിയില്‍ ആണ് സലാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ...
ഇടുക്കി: സുഹൃത്തുകള്‍ക്കൊപ്പംപോയി വനത്തില്‍ അകപ്പെട്ടയാളെ അഞ്ചുദിവസത്തിനുശേഷം അവശനിലയില്‍ കണ്ടെത്തി. ഉപ്പുകുന്ന് മൂലക്കാട് കാക്കോട്ടോലിക്കല്‍ രാജീവ് (45) എന്ന ആളെയാണ് കുളമാവ് വനത്തില്‍നിന്ന് പോലീസും വനംവകുപ്പും ചേര്‍ന്ന് കണ്ടെത്തിയത്.
മേയ് ആറിന് രാജീവ്, സുഹൃത്തുക്കളായ മനു...
കൊച്ചി: നാഷണല്‍ ആയുഷ് മിഷൻ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. തൃശൂർ നാഷണല്‍ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്കും മറ്റ് പദ്ധതികളിലുമായാണ് പുതിയ അവസരം.
ഫാർമസിസ്റ്റ് ഹോമിയോ, ജി.എൻ.എം. നേഴ്‌സ്, മള്‍ട്ടിപർപ്പസ് വർക്കർ...
കൊച്ചി: പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാൻഡ് ഫോണിലേക്ക് വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ഇപ്പോഴത്തെ...
തൃശൂര്‍: തൃശൂരിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായാണ് ഇന്ന് രാവിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.
സഹഭാരവാഹികളായ എ.പി.അനില്‍കുമാർ,...
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസ് പിടിയിലായത്.
പാച്ചല്ലൂർ സ്വദേശിയിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിടെ ഇയാളെ വിജിലൻസ്...
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്നു പൊലീസ്. പ്രതി യുക്രെയ്നിൽ പഠനം...
മൂന്നാര്‍: വിനോദസഞ്ചാരത്തിനെത്തിയ കുട്ടി മരിച്ച സംഭവത്തില്‍ മൂന്നാറിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന സംശയത്തെത്തുടര്‍ന്നാണ് ഇക്കാനഗറിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക്...
കോട്ടയം: ചപ്പാത്തി എന്നും ഒരുപോലെയാണോ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ബീറ്റ്റൂട്ട് ചപ്പാത്തി ഉണ്ടാക്കിയാലോ?
ഇത് കുട്ടികള്‍ക്ക് തീർച്ചയായും ഇഷ്ടമാകും. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
ബീറ്റ്റൂട്ട് നുറുക്കിയത്- ഒന്ന്
വെള്ളം- അരക്കപ്പ്
ഗോതമ്ബുമാവ്- രണ്ടുകപ്പ്
ബട്ടര്‍- ഒരുടീസ്പൂണ്‍
ഉപ്പ്- ഒരുടീസ്പൂണ്‍
കുരുമുളകുപൊടി-...
ഡൽഹി : നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 25 പേര്‍.
കഴിഞ്ഞ നാലു ദിവസത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിലാണ് 25 പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി നടത്തിയ പാകിസ്ഥാന്‍റെ...