ന്യൂഡൽഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഫലത്തിനായി കാത്തിരിക്കുന്നത്.
മാര്‍ച്ച് 18 ന് പത്താം ക്ലാസ് പരീക്ഷയും ഏപ്രില്‍...
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് നാലു ദിവസമായി കാണാതായ മധ്യവയസ്‌കനെ വീടിനോട് ചേര്‍ന്ന വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ജീർണ്ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടത്തിങ്കല്‍ മീത്തല്‍ രാജീവന്റെ മൃതദേഹമാണ് മുളിയങ്ങലില്‍...
പാലക്കാട്: കലിടങ്ങാതെ അണികൾ, കെപിസിസി പ്രസിഡൻ്റ് പദവിയിൽ നിന്നും കെ സുധാകരനെ മാറ്റിയതിൽ പ്രതിഷേധവുമായി അണികൾ.
കെ സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് പാലക്കാട് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. സേവ് കോൺഗ്രസ് എന്ന പേരിലാണ്...
റാന്നി : പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂർ മേലേടത്ത് എം.ജി.കണ്ണൻ (42) അന്തരിച്ചു.
ഇന്നലെ വൈകുന്നേരം നടന്ന ഡി സി സി യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടൻതന്നെ...
മലപ്പുറം: വളാഞ്ചേരിയില്‍ നിപ ബാധിതയായ 42 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
വൈറസിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായില്ല.
സമ്പര്‍ക്ക പട്ടികയിലുള്ള എട്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ഹൈറിസ്ക് വിഭാഗത്തിലുള്‍പ്പട്ടെ ആറ് പേര്‍...
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി.
ക്ഷേത്രത്തിനുള്ളിലെ മണല്‍പ്പരപ്പില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ദില്ലി: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്നിട്ടു നിൽക്കുന്ന കമ്പനികളാണ് ആപ്പിളും സാംസങ്ങും കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടയിൽ വലിയ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സംസാങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആകാംക്ഷ നിറഞ്ഞ മൊബൈല്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്...
കോഴിക്കോട് : വടകര മൂരാട് പാലത്തിൽ വാഹനാപകടം. കാറും ട്രാവലറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു.
ചോറോട് ചേന്നമംഗലം സ്വദേശി സത്യനാഥൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,...