രാജവൃക്ഷ പദവി മാത്രം: ഡിമാന്റ് ഇല്ലാതായി തേക്ക് തടി: എന്നിട്ടും വെട്ടി വിൽക്കാൻ കടുത്ത നിയന്ത്രണം: കർഷകരെ വലയ്ക്കുന്ന നിയന്ത്രണം നീക്കണമെന്നാവശ്യം.
കോട്ടയം ; രാജവൃക്ഷ പദവിയുള്ള തേക്ക് കൃഷി ചെയ്ത കർഷകർ വിലയിടിവൂ൦ വിൽപ്പനയിലുള്ള നിയന്ത്രണങ്ങളു൦ മൂലം ബുദ്ധിമുട്ടുകയാണ് മുൻ കാലങ്ങളിൽ ക്യുബിക്കടിക്ക് എഴായിര൦ രൂപായിക്ക് മുകളിൽ തേക്കിന് വിലയുണ്ടായിരുന്നു. നൂറു ഇഞ്ചിന് മുകളിൽ വണ്ണമുള്ള തേക്കുകൾക്ക് മോഹവിലയാണ് കർഷകർക്ക് ലഭിച്ചിരുന്നത് സർക്കാരു൦ […]