ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’ൽ കൊടും ഭീകരൻ അബ്ദുൽ റൗഫ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ജയ്ഷെ മുഹമ്മദ് സ്ഥാപകനും ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപ്പട്ടികയിലുള്ളയാളുമായ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ...
പാലാ: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ 2024-25ലെ മുതിര്‍ന്ന തുള്ളല്‍ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന കുഞ്ചന്‍ സ്മാരക തുള്ളല്‍ പുരസ്‌കാരത്തിനു പാലാ കെ.ആര്‍.മണി അര്‍ഹനായി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി...
കോതമംഗലം: പ്രമുഖ ഡിജിറ്റൽ & ഹോം അപ്ലയൻസസ് റീടൈൽ ഡീലറായ ഓക്‌സിജന്റെ കോതമംഗലം ഷോറൂമിൽ 25-ാം ആനിവേഴ്സറിയുടെ ഭാഗമായി മെയ് 9 മുതൽ 12 വരെ ദിവസങ്ങളിൽ നടക്കുന്ന നൂറ് മണിക്കൂർ ഫ്ലാഷ്...
അയ്മനം: കർണാടകയിൽ ഹുബ്ബള്ളിക്കടുത്ത് കാർ ഡി വൈഡറിൽ ഇടിച്ച് അയ്‌മനം സ്വദേശി മരിച്ചു.
അയ്‌മനം അമ്പാട്ട് പുത്തൻ മാളികയിൽ സാമുവൽ ചാക്കോ (മെർവിൻ- 36) ആണ് മരിച്ചത്.
സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ സാമുവൽ സഹപ്രവർത്തകർക്കൊപ്പം
മുംബൈയിൽനിന്നു ജോലി...
വൈക്കം: സർക്കാർ സ്ഥാപനങ്ങളിൽ കൃഷിനടത്തുന്നതിൻ്റെ ഭാഗമായികൃഷിവകുപ്പിന്റെ സഹകരണത്തോടെ വൈക്കം നഗരസഭയും പിഡബ്ല്യുഡി റസ്റ്റ് ഹൗസ് അധികൃതരും
ചേർന്ന് ഒരുക്കിയ മാതൃകാ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി.
വൈക്കം കായലോരത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ 50 സെൻ്റ് പുരയിടത്തിലാണ്...
മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണിവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിൾ...
ഡൽഹി: പാകിസ്ഥാനിൽ വീണ്ടും ഡ്രോൺ ആക്രമണം. ഇക്കുറി വൻ നാശം വിതച്ചു. ഏഴ് പാക്
വ്യോമ മദ്യോഗസ്ഥർ കൊല്ലപ്പെട്ടു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർന്നു. ലാഹോർ
ഇസ്ലാമാബാദിൽ ആശങ്ക. സൈറൺ മുഴങ്ങി
വാൾട്ടൺ എയർ ബേസിലാണ് ആക്രമണമുണ്ടായത്.
ലാഹോർ...
കോട്ടയം: പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെ (34) കൊലപ്പെടുത്തിയ കേസിൽ ദമ്പതികളായ കോട്ടയം മുട്ടമ്പലം സ്വദേശി എ.ആർ വിനോദ് കുമാർ (കമ്മൽ വിനോദ്), ഭാര്യ കുഞ്ഞുമോൾ എന്നിവരെ കോട്ടയം അഡീഷണൽ സെഷൻസ്...