ഡൽഹി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു.
നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോണ്‍ഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനർ.
...
ഡൽഹി: ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാർലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ എംപി താഹിർ ഇഖ്ബാല്‍.
ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞായിരുന്നു പൊട്ടിക്കരച്ചില്‍. പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ...
ഡൽഹി: ഗുജറാത്തിലെ കച്ച് അതിർത്തിയില്‍ ഡ്രോണ്‍ തകർന്നുവീണു.
സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വൈദ്യുതി ലൈനില്‍ ഇടിച്ചാണ് ഡ്രോണ്‍ തകർന്നു വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
തുടർന്ന് അതിർത്തി രക്ഷാ...
ഇളങ്ങുളം: രണ്ടാം മൈലില്‍ തെരുവുനാശല്യം രൂക്ഷമാകുന്നതായി പരാതി. പൊന്‍കുന്നം- പാലാ സംസ്‌ഥാന പാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രമിപ്പോൾ നായകളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്.
തെരുവ് നായകളുടെ ശല്യം മൂലം പൊതുജനങ്ങൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത...
ഡൽഹി : ഒരു കിലോ ചിക്കന് ആയിരം രൂപയും, ഒരു ലിറ്റര്‍ പാലിന് 250 രൂപയമുള്ള ഒരു രാജ്യം! രാത്രി 9 മണി കഴിഞ്ഞാല്‍ ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല.
ആട്ടക്ക് കിലോ 400 രൂപ,...
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ്മതി അരിയുടെ വില 10% വരെ ഉയര്‍ന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബസ്മതി അരി വില മൊത്തവ്യാപാര കമ്ബോളങ്ങളില്‍ കിലോയ്ക്ക് 53 രൂപയില്‍ നിന്ന് 59...
വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന പേപ്പല്‍ കോണ്‍ക്ലേവില്‍ രണ്ടും മൂന്നും റൗണ്ട് പൂർത്തിയായിട്ടും തീരുമാനമായില്ല.
മൂന്ന് റൗണ്ടിന് ശേഷവും സിസ്റ്റൈൻ ചാപ്പലില്‍ നിന്ന് കറുത്തപുകയാണ് പുറത്തേക്ക് വന്നത്. ഇന്ന് രാവിലത്തെ...
ഡൽഹി:വത്തിക്കാൻ സിസ്റ്റേയൻ ചാപ്പലില്‍ നിന്ന് വീണ്ടും കറുത്ത പുകയുയര്‍ന്നു. രണ്ടാം റൗണ്ടിലും മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല
മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3 ന് സിസ്റ്റേയൻ ചാപ്പലിനു മുകളില്‍...
ഡൽഹി:പാക്കിസ്ഥാനെതിരെ ഇന്നു വീണ്ടും ഇന്ത്യ നടത്തിയ തിരിച്ചടിച്ചട്ടിയിൽ വിറച്ച് തലസ്ഥാനമായ ഇസ്ലാമാബാദ്. അടുത്തത് ഇസ്ലാമാബാദ് എന്ന തിരിച്ചറിവിൽ ഞെട്ടിയിരിക്കുകയാണ് പാക് സൈന്യം. അപായ സൈറൺ വരെ മുഴക്കി.
പാർലമെന്റിൽ നാടകീയ രംഗങ്ങൾ .യുദ്ധം ഒഴിവാക്കന്നമെന്ന്...
കറാച്ചി: പാകിസ്ഥാനിലെ ലാഹോറിനു പിന്നാലെ കറാച്ചിയിലും ശക്തമായ സ്ഫോടനം.12 ഹെറോണ്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയെന്നും, ഒൻപത് നഗരങ്ങളിൽ ഉച്ചയോടെ സ്‌ഫോടനങ്ങളുണ്ടായതായും ഇതിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ സൈന്യം ആരോപിക്കുന്നു. നാല് പാക് സൈനികർക്ക്...