video
play-sharp-fill

Wednesday, July 16, 2025

Monthly Archives: May, 2025

മികച്ച കളക്ഷൻ നേടിയ ലൂസിഫറിനെയും തകർത്ത് മോഹൻലാല്‍- തരുൺ മൂർത്തി ചിത്രം തുടരും ; ആഗോളതലത്തില്‍ 130 കോടി കളക്ഷൻ നേടി

മോഹൻലാല്‍- തരുൺ മൂർത്തി ചിത്രം തുടരും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മോഹൻലാലിനൊപ്പം ശോഭനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു....

വെച്ചൂച്ചിറയില്‍ മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

വെച്ചൂച്ചിറ: മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. വെച്ചൂച്ചിറ മണ്ണടി ശാല പാറയ്ക്കല്‍ അഭിജിത്ത് മോഹന്‍ ( 28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10. 30 ഓടെ മണ്ണടിശാല ജങ്ഷനിലാണ് സംഭവം. മാങ്ങ പറിക്കുന്നതിനിടെ...

ഇനി ചിക്കൻ കിട്ടുമ്പോള്‍ ഇതുപോലെ ട്രൈ ചെയ്തോളൂ; കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന പെപ്പർ ചിക്കൻ റെസിപ്പി നോക്കാം

കോട്ടയം: ഇനി ചിക്കൻ കിട്ടുമ്പോള്‍ ഇതുപോലെ ട്രൈ ചെയ്തോളൂ. കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന പെപ്പർ ചിക്കൻ റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകള്‍ ചിക്കന്‍ - 1 kg കുരുമുളകുപൊടി - 2¼ ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍ സവാള...

കൃത്യസ്ഥലത്തു നിന്നും ലഭിച്ച ഷർട്ടിലെ ബട്ടണും രക്ത സാമ്പിളുകളും കാവി മുണ്ടിന്റെ ഭാഗങ്ങളും നിർണായകമായി ; 54 സാക്ഷികൾ  33 തൊണ്ടി മുതലുകൾ  63 പ്രമാണങ്ങൾ ഹാജരാക്കി ; കോട്ടയം  പയ്യപ്പാടിയിൽ യുവാവിനെ...

കോട്ടയം : യുവാവിനെ  കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കി തലയും ശരീര ഭാഗങ്ങളും വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ പ്രതികളായ ഭാര്യക്കും ഭർത്താവിനും ജീവപര്യന്തം തടവും 5 ലക്ഷം രൂപാ വീതം പിഴയും കൂടാതെ...

450 ഫാര്‍മസികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു; അഞ്ച് ലൈസൻസ് ക്യാൻസല്‍ ചെയ്തു; ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ശക്തമായ നടപടികളുമായി സംസ്ഥാനം

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ...

കിളിമാനൂരില്‍ വേടന്റെ സംഗീത പരിപാടിക്കിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം : കിളിമാനൂരില്‍ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങല്‍ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എല്‍.ഇ.ഡി ഡിസ്‌പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന്...

ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും വേണ്ട ; സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണം ; വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതി...

‘ഉജ്ജ്വല തീരുമാനം, അതിരില്ലാത്ത സന്തോഷം, സണ്ണി ജോസഫ് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധൻ’: പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വയനാട്: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎല്‍എയെ തിരഞ്ഞെടുത്തതില്‍ പ്രതികരിച്ച്‌ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് പ്രവർത്തകനെന്ന നിലയില്‍ വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം എന്നാണ് രാഹുല്‍ പറഞ്ഞത്. ഒരു സാധാരണ...

രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം ; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി ; സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകളില്‍ നിന്ന് വരുന്ന...

‘ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങള്‍ ഉള്ളവരാണ്’; പാകിസ്ഥാനെ അനുകൂലിച്ച്‌ പോസ്റ്റിട്ടെന്ന് ആരോപണം; സിപിഐഎം നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

കോഴിക്കോട്: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘർഷാവസ്ഥ തുടരുമ്പോള്‍ പാകിസ്ഥാൻ അനുകൂല പോസ്റ്റിട്ടെന്നാരോപിച്ച്‌ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യുദ്ധത്തിനെതിരെ പോസ്റ്റിട്ടെന്നാണ് കക്കോടി പഞ്ചായത്ത് പ്രസി‍ഡൻ്റ് ഷീബ കക്കോടിക്കെതിരെയുള്ള പരാതി....
- Advertisment -
Google search engine

Most Read