കോഴിക്കോട്: വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 45 വയസ്സ് തോന്നിക്കുള്ള ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ഇന്നലെ രാത്രി ഒന്‍പതോടെ നാദാപുരം...
ബയ്ജിങ്: ഇന്ത്യ-പാകിസ്താൻ സംഘർഷത്തില്‍ വീണ്ടും പ്രതികരണവുമായി ചൈന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള വിശാലതാല്‍പര്യം മുൻനിർത്തി ഇരു രാജ്യങ്ങളും നീങ്ങണമെന്ന്...
ദില്ലി : ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം ശക്തമായതോടെ ഇടപെട്ട് അമേരിക്ക.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ത്യയുമായും പാകിസ്ഥാനുമായും സംസാരിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ...
പാലക്കാട്: വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ ബസ് കയറി മരിച്ചു. ചന്ദ്രനഗറിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്.
ബംഗളുരുവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് , വഴിയരികിൽ കിടന്ന വയോധികന്റ ശരീരത്തിലൂടെ കയറുകയായിരുന്നു. തമിഴ്നാട് സ്വദേശിയെന്ന്...
കോട്ടയം: വിവേക് എക്സ്പ്രസ് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആസാം സ്വദേശിയായ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്.
വ്യാഴാഴ്ച കന്യാകുമാരി ദിബ്രൂഗഡ് വിവേക് എക്സ്പ്രസ് ട്രെയിനിലാണ് യുവതിക്ക് നേരെ ബെഡ് റോൾ സ്റ്റാഫ്...
ഡല്‍ഹി: കശ്മീരിനെ കുറിച്ച് അനുചിതമായ പരാമര്‍ശം നടത്തിയ സിഎന്‍എന്‍ അവതാരകന് ക്ലാസെടുത്ത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്ര.
തല്‍സമയ അഭിമുഖത്തിനിടെ, ഇന്ത്യ ഭരിക്കുന്ന കശ്മീരിലെ ഭാഗങ്ങള്‍ എന്ന വോള്‍ഫ് ബ്ലിറ്റ്‌സറുടെ പരാമര്‍ശമാണ് അംബാസഡര്‍...
ഡൽഹി: അതിര്‍ത്തിയില്‍ കുടുങ്ങി എന്ന് പ്രചരിക്കപ്പെടുന്ന മണിക്കുട്ടൻ താൻ അല്ലെന്ന് മലയാളി നടൻ. പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് ജയ്‍സാല്‍മീറില്‍ പ്രതിസന്ധിയിലായ ഹാഫ് എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്ത.
പാക് അതിര്‍ത്തിയില്‍ കുടുങ്ങി ഹാഫ് സിനിമാ...
തൃശൂർ: കാൻസര്‍ രോഗത്തിന് ചികിത്സക്കായി നാട്ടിലെത്തിയ ബ്രിട്ടനില്‍ നഴ്സായ മലയാളി യുവതി നാട്ടില്‍ അന്തരിച്ചു. വടക്കഞ്ചേരി സ്വദേശി റിജുമോൻ ജോസിന്റെ ഭാര്യ വിൻസി വർഗീസ് കാഞ്ഞിരപറമ്പില്‍ (39) ആണ് മരിച്ചത്.
തൃശൂർ ജില്ലയിലെ മണ്ണുത്തി...
ഡല്‍ഹി: ശനിയാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചു. അതില്‍ ഫത്ത-1 മിസൈലും ഉള്‍പ്പെടുന്നു.
പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇതിനെ ഓപ്പറേഷന്‍ ബന്യാന്‍ ഉല്‍ മര്‍സൂസ് എന്ന് വിളിച്ചു.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ ഡ്രോണുകളും...