video
play-sharp-fill

Saturday, May 24, 2025

Monthly Archives: May, 2025

പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് നേരെ മര്‍ദനം; ഡിസിസി അംഗത്തിനെതിരെ പരാതി; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: പൊതിച്ചോര്‍ ശേഖരിക്കാനായെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളെ മർദിച്ചതായി പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്തായിരുന്നു സംഭവം. ഡിസിസി അംഗമായ പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മർദിച്ചതെന്നാണ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഡിവൈഎഫ്‌ഐ നേതാക്കളായ...

‘ഒരു തീവ്രവാദിയേയും വെറുതെ വിടില്ല’; ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കും; പഹല്‍ഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി അമിത് ഷാ

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത്...

ലഹരി പരിശോധനയ്ക്കായി എത്തി ; സ്പായുടെ മറവിൽ അനാശാസ്യം ; 11 സ്ത്രീകൾ പിടിയിൽ

കൊച്ചി: വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ ഹോട്ടലില്‍ ലഹരി...

പോലീസിന്‍റെ പഴുതടച്ച അന്വേഷണത്തിൽ നശിപ്പിക്കാൻ ശ്രമിച്ച ശാസ്ത്രീയ തെളിവുകൾ വീണ്ടെടുക്കുകയും,ഗൂഢാലോചനയിൽ മിനി നമ്പ്യാരുടെ പങ്ക് കണ്ടെത്തുകയും ചെയ്തു ; ഭർത്താവിനെ വെടിവച്ചു കൊന്ന കേസിൽ റിമാൻഡിലായ ബിജെപി നേതാവ് മിനി നമ്പ്യാരെ പോലീസ്...

കണ്ണൂർ : ഭർത്താവിനെ വെടിവച്ചു കൊന്ന കേസിൽ റിമാൻഡിലായ ബിജെപി നേതാവ് മിനി നമ്പ്യാരെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. പോലീസിന്‍റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് കൊലപാതക ഗൂഢാലോചനയിൽ...

ഓപ്പറേഷന്‍ ഡി-ഹണ്ട് : 51 പേരെ അറസ്റ്റ് ചെയ്തു ; 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം : ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 30) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1899 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം...

സംസ്ഥാനത്ത് പ്രധാനമന്ത്രി എത്താൻ മണിക്കൂറുകള്‍ മാത്രം; വിഴിഞ്ഞത്ത് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കാനിരിക്കെ വിഴിഞ്ഞത്ത് ബോംബ് ഭീഷണി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണി വ്യാജമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മലപ്പുറത്തെ ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം...

മദ്യലഹരിയിൽ പോലീസിന് നേരെ ആക്രമണം ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം : വെളളറടയിൽ മദ്യ ലഹരിയിൽ പൊലീസിനെ മർദിച്ച പ്രതി പിടിയിൽ. കൂതാളി സ്വദേശി ഷൈജു മോഹൻ(35) നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ...

വീട്ടില്‍ മഞ്ഞള്‍പ്പൊടി ഉണ്ടെങ്കില്‍ ഈ വിദ്യ പരീക്ഷിച്ച്‌ നോക്കൂ; അഞ്ച് മിനിട്ടില്‍ നരയും താരനും പൂര്‍ണമായും മാറും

കോട്ടയം: ഈ കാലഘട്ടത്തില്‍ നിരവധി ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് നര. ചെറുപ്പക്കാർക്കും അകാലനര വേഗം വരുന്നു. ഇതിന് പരിഹാരമായി പലരും മാർക്കറ്റില്‍ കിട്ടുന്ന കെമിക്കല്‍ ഡെെ ഉപയോഗിക്കുന്നു. എന്നാല്‍ കെമിക്കല്‍ ഡെെ ഉപയോഗിക്കും...

ഇന്ത്യ ആക്രമിക്കുമെന്ന് ഭയം; കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞ് പാകിസ്ഥാൻ; വാഗ അതിര്‍ത്തി അടച്ചു; അതിർത്തിയിലെ നിയന്ത്രണത്തെ ചൊല്ലി വീണ്ടും ഇന്ത്യ-പാക് തർക്കം

ഡൽഹി: പഹല്‍ഗാം ആക്രമണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും പിരിമുറുക്കത്തിന്റെ അന്തരീക്ഷമാണ് അതിർത്തിയിലടക്കം. ഇന്നും പ്രധാനപ്പെട്ട നീക്കങ്ങളിലേക്ക് ഇന്ത്യ പോയി. തിരിച്ചടി ഭയന്ന് പാകിസ്ഥാനും തിരിക്കിട്ട നടപടികളിലേക്ക് പോകുകയാണ്. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാൻ വ്യോമഗതാഗതം...

വസ്ത്രങ്ങളിൽ നിന്നും പെർഫ്യൂമിന്റെ കറ മാറുന്നില്ലേ? എങ്കിൽ ഇതാണ് പ്രശ്നം

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും സ്പ്രേ ചെയ്ത വസ്ത്രങ്ങളിൽ അതിന്റെ കറപറ്റി വെള്ള നിറത്തിൽ കാണപ്പെടുന്നത്. പെർഫ്യൂം ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ചും കക്ഷങ്ങളുടെ ഭാഗത്ത് വെള്ളപ്പാടുകൾ ഉണ്ടാകുന്നത് സ്ഥിരമാണ്. തുണിയും പെർഫ്യൂമിൽ അടങ്ങിയിരിക്കുന്ന ചേരുവകളും വിയർപ്പും കൂടി ചേരുമ്പോഴാണ്...
- Advertisment -
Google search engine

Most Read