video
play-sharp-fill

Saturday, May 24, 2025

Monthly Archives: May, 2025

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു; അന്ത്യം കരള്‍ രോഗത്തെത്തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട...

‘മുസ്ലിങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരെ തിരിയരുത്’; സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത്; നീതി ലഭിക്കണം; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട വിനയ് നര്‍വാളിന്‍റെ ഭാര്യ ഹിമാൻഷി

ഡൽഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്‍റെ പേരില്‍ ആരും മുസ്ലിങ്ങള്‍ക്കും കശ്മീരികള്‍ക്കും എതിരെ തിരിയരുതെന്ന് ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്‍റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നീതി ലഭിക്കണമെന്നും ഹിമാൻഷി...

ഐസ്‌ക്രീം കഴിച്ചയുടനെ തലവേദന അനുഭവപ്പെടാറുണ്ടോ ; പിന്നിലെ കാരണം അറിയാം

സീസണ്‍ ഏതായാലും ഐസ്‌ക്രീം കഴിക്കുക എന്നത് ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമുളള കാര്യമാണ്. എന്നാല്‍ ചിലര്‍ക്ക് ഐസ്‌ക്രീം കഴിച്ചതിന് ശേഷം തലവേദന അനുഭവപ്പെടാറുണ്ട്. ഒരു ചെറിയ സമയത്തേക്ക് മാത്രം നീണ്ടുനില്‍ക്കുന്ന വേദനയാണ് ഇത്. തണുത്ത ഭക്ഷണം...

‘ഇന്ത്യൻ മേഖലയിലേക്ക് കടന്നാല്‍ തകര്‍ക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന; തിരിച്ചടിക്ക് ഒരുങ്ങി സൈന്യം; സൈന്യത്തിന്‍റെ നീക്കം ഉറ്റുനോക്കി രാജ്യം

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം. തയ്യാറെടുപ്പുകളുമായി കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ മുന്നോട്ടുപോവുകയാണ്. എന്തിനും സജ്ജമാണെന്നാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് ; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്....

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് റാഗി; ഇതുവെച്ച്‌ കിടിലൻ സ്വാദില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഇഡലി റെസിപ്പി നോക്കിയാലോ?

കോട്ടയം: നല്ല പൂ പോലെയുള്ള ഇഡലി റാഗി ഇഡലി റെസിപ്പി ഇത. ആവശ്യമായ ചേരുവകള്‍ റാഗി - 1. 1/2കപ്പ് ഇഡലി അരി - 3/4 കപ്പ് ഉഴുന്നു - 1/2 കപ്പ് ഉലുവ ഒരു ടീസ്പൂണ്‍ അവല്‍ - 1/2...

11 വയസ്സകാരനെ തട്ടിക്കൊണ്ടുപോയി, ഹോട്ടലിൽ മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു; 23കാരിയായ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

സൂറത്ത് : പതിനൊന്നു വയസ്സുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയുടെ ട്യൂഷൻ അധ്യാപികയായ 23 വയസ്സുകാരി മാൻസി ആണ് പൊലീസ് പിടിയിലായത്. ഏപ്രിൽ 25നാണ്...

ചട്ടം ലംഘിച്ച്‌ കുമരകത്തെ റിസോര്‍ട്ടില്‍ രഹസ്യയോഗം; ആർഎസ്‌എസ് അനുഭാവികളായ 18 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; സംഭവം ഗൗരവതരമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കോട്ടയം: ചട്ടം ലംഘിച്ച്‌ ആർഎസ്‌എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം ചേർന്നതില്‍ നടപടി. കുമരകത്തെ റിസോർട്ടില്‍ രഹസ്യയോഗം ചേർന്ന ആർഎസ്‌എസ് അനുഭാവികളായ 18 ജയില്‍ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം....

കുട്ടിക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന്‌ പാചക വാതക സിലണ്ടറുകള്‍ മോഷണം ; പ്രതികളെ അതി സാഹസികമായി പിടികൂടി മുണ്ടക്കയം പോലീസ്‌

പീരുമേട്‌: കുട്ടിക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്ന്‌ പാചക വാതക സിലണ്ടറുകള്‍ മോഷ്‌ടിച്ചുകടന്ന അഞ്ചുപേര്‍ പിടിയില്‍. നെടുംകുന്നം മഞ്ഞ കുന്നേല്‍ അഖില്‍ എം. ഷാജി (24), അനന്തു എം. ഷാജി(22), കങ്ങഴ മരുതോലിക്കന്‍ മിഥുന്‍ റജി (21),...

കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (02/05/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം,...
- Advertisment -
Google search engine

Most Read