കൊച്ചി: വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി വധഭീഷണി മുഴക്കിയ യുവാവിനെ തിരയുന്നു.
എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് സംഭവം. പത്തു വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്....
തിരുവനന്തപുരം: കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കിളിമാനൂർ സ്വദേശി നന്ദകുമാറാണ് മരിച്ചത്. കിളിമാനൂർ - നാഗരൂർ റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇടിച്ച വാഹനത്തിൽ നിന്ന്...
ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 62 വീടുകള്‍ തകര്‍ന്നു.
ഇതില്‍ 6 വീടുകള്‍ക്ക് പൂർണമായും 56 വീടുകള്‍ക്ക് ഭാഗികമായുമാണ് നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍...
കോട്ടയം: പതിവായി ചായ കുടിക്കുന്നവരാണോ നിങ്ങള്‍ ? ഒരു ദിവസം തുടങ്ങുമ്പോൾ കൂടുതല്‍ ഉന്മേഷത്തോടെയും ഊര്‍ജത്തോടുകൂടെയും ഇരിക്കാൻ ചായ തന്നെ വേണം.
വേറെ ഏതൊക്കെ പാനീയം വന്നാലും ചായയുടെ തട്ട് അത് താണ് തന്നെയിരിക്കും.
തിളച്ചുപൊങ്ങുന്ന...
പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ വ്യാപക നാശനഷ്ടം.
കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഓമ്നി വാഹനത്തിന് മുകളിലേക്ക് വീണു. ഡ്രൈവര്‍ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് ഐ.ടി.ഐ പടിയില്‍ ശ്രീവിലാസ്...
കോട്ടയം: ആദിവാസി യുവാവിനെ അർദ്ധ നഗ്നനാക്കി മർദിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോർട്ടിൽ മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എഫ്ഐആറിൽ അതൊഴിവാക്കി...
കൊച്ചി: . എറണാകുളം പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ പണം കവർന്നെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവാവിൻ്റെ ഫോണിൽ മുഴുവൻ ദുരൂഹത. യുവാവിന്റെ ഫോണിൽ പാക്കിസ്ഥാൻ ഫോൺ നമ്പരുകൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്. പോഞ്ഞാശേരിയിൽ വാടകയ്ക്ക്...
ആലപ്പുഴ: ആലപ്പുഴയില്‍ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്.
പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തില്‍ ആണ് മരിച്ച നിലയില്‍...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, ഉപയോഗസാധനലാഭം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, തർക്കം, സ്വസ്ഥതക്കുറവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം,...
കോട്ടയം: അധ്യയനവർഷാരംഭത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ജില്ലയിൽ ആകെയുള്ള 910 സ്കൂളുകളിൽ 844 എണ്ണവും തുറന്നു പ്രവർത്തിക്കാൻ സജ്ജമാണെന്ന് പരിശോധിച്ചുറപ്പിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
900 സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധന നടത്തി....