video
play-sharp-fill

Tuesday, July 15, 2025

Monthly Archives: May, 2025

ധാരണ ലംഘിച്ചു ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം ; പാക്കിസ്ഥാൻ മറുപടി പറയണമെന്ന് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി : വെടിനിർത്തൽ ധാരണ ലംഘിച്ച പാക്കിസ്ഥാന്റെ നടപടി നിന്ദ്യമെന്ന് ഇന്ത്യ. ധാരണ ലംഘിച്ച പാക്കിസ്ഥാൻ മറുപടി പറയണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ‘കര, വ്യോമ, നാവിക സേനാ...

തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് പിഴുത സംഭവം: കാളിയാര്‍ റേഞ്ച് ഓഫീസിലേക്ക് 19ന് വിശ്വാസികളുടെ മാര്‍ച്ച്‌ ; കുരിശ് തകർത്ത വനംവകുപ്പ് ഉദ്യോഗസ്ഥൻ, തെറ്റായ റിപ്പോർട്ട് നല്‍കിയ...

തൊടുപുഴ: തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശഭൂമിയില്‍ സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുത് മാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ 19ന് കാളിയാർ റേഞ്ച് ഓഫീസിലേക്ക് വിശ്വാസികളുടെ നേതൃത്വത്തില്‍ മാർച്ച്‌ നടത്തുമെന്ന് പള്ളി വികാരി...

കാര്യവിജയം, തൊഴിൽ ലാഭം, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (11/05/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം, ശത്രുക്ഷയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം,...

കേരളത്തില്‍ പെരുമഴ പെയ്യിക്കാൻ കാലവര്‍ഷം ഇതാ എത്തുന്നു! ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ...

അമേരിക്കയുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച്‌ പാകിസ്ഥാൻ; വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ട്രംപിനേറ്റ കനത്ത തിരിച്ചടി; കടുത്ത അപമാനം…!

ഡൽഹി: പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്. ഡെണാള്‍ഡ് ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായി പാക് നടപടി. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തല്‍ കരാറിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ്...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; ഒരു മരണം ; രണ്ടുപേർ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ; അപകടത്തിൽപ്പെട്ടത് ഏറ്റുമാനൂർ സ്വദേശികൾ...

കോട്ടയം :ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിൽ...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള തു‍ടര്‍ പാക് പ്രകോപനം; ഇന്ത്യയെ യുദ്ധപ്രഖ്യാപനമെന്ന നിര്‍ബന്ധിത സാഹചര്യത്തിലേക്ക് കൊണ്ടെത്തിക്കുമോ? യുദ്ധ പ്രഖ്യാപനത്തിനുള്ള നടപടി ക്രമങ്ങള്‍ എങ്ങനെയാണ്? എന്താണ് ഇന്ത്യയുടെ യുദ്ധനയം?

ഡൽഹി: യുദ്ധഭീതിക്കിടെ അപ്രതീക്ഷിതമായി ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ മണിക്കൂറുകള്‍ക്കകമാണ് പാകിസ്ഥാൻ ലംഘിച്ചത്. പാകിസ്താന്‍റെ വഞ്ചന ശക്തമായി നേരിടാനാണ് സേനയ്ക്കുള്ള നിര്‍ദേശം. പാകിസ്ഥാന്‍റെ തുടര്‍ച്ചയായ പ്രകോപനം യുദ്ധപ്രഖ്യാപനമെന്ന നിര്‍ബന്ധിത സാഹചര്യത്തിലേക്ക്...

ഞീഴൂര്‍ കാഞ്ഞിരംപാറയിൽ കിണറിനുള്ളിലെ വെള്ളത്തില്‍ കീടനാശിനി ഒഴിച്ച് കുടുംബാംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമം ; കടുത്തുരുത്തി പോലീസില്‍ പരാതിയുമായി യുവതി

കടുത്തുരുത്തി: കിണറ്റിലെ കുടിവെള്ളത്തില്‍ ദ്രാവക രൂപത്തിലുള്ള കീടനാശിനി ഒഴിച്ച്‌ കുടുംബാംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഞീഴൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട കാഞ്ഞിരംപാറ മാവേലില്‍ എം.ടി. പൗലോസി(ബാബു-60)ന്‍റെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞദിവസം സാമൂഹികവിരുദ്ധര്‍ കീടനാശിനി ഒഴിച്ചത്. കിണറിലെ...

പതിനഞ്ചുകാരിയെ ഹൈക്കോടതി അഭിഭാഷകന്‍ പീഡിപ്പിച്ചത് അതിക്രൂരമായി; മൊഴി കണ്ണീരോടെയല്ലാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ജഡ്ജി ; പോക്സോ കേസ് അട്ടിമറിക്കാന്‍ കേരളാ പോലീസ് ശ്രമിച്ചുവെന്നതിന് നിരവധി തെളിവുകള്‍, പോലീസ് നടത്തിയ കളികള്‍...

പത്തനംതിട്ട: പതിനഞ്ചുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞ ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ.പ്ലീഡറുമായ അഡ്വ. നൗഷാദിനെതിരേ പുതിയ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. നിലവിലുള്ള പോക്സോ കേസിലെ അതിജീവിതയുടെ...

വെടിനിര്‍ത്തലിന് ധാരണയായി മണിക്കൂറുകള്‍ക്കകം ഡ്രോണുകള്‍ തൊടുത്തുവിട്ടു പാക്കിസ്ഥാന്‍ ;ജമ്മുവിലെ നഗ്രോട്ടയില്‍ ഭീകരാക്രമണം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; രണ്ടുപേര്‍ക്ക് പരിക്ക് ; സ്‌ഫോടന ശബ്ദം ; പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം നല്‍കി അധികൃതർ

ഡല്‍ഹി: ജമ്മുവിലെ നഗ്രോട്ടയില്‍ ഭീകരാക്രമണം നടന്നുവെന്ന് റിപ്പോർട്ടുകള്‍. രണ്ടുപേർക്ക് പരിക്ക് പറ്റിയെന്ന് വിവരങ്ങള്‍ ലഭിച്ചു. പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം നല്‍കി അധികൃതർ. സൈനികർക്ക് ആണ് പരിക്ക് പറ്റിയെന്നും വിവരങ്ങള്‍ ഉണ്ട്.അതിനിടെ, വെടിനിര്‍ത്തലിന് ധാരണയായി...
- Advertisment -
Google search engine

Most Read