മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നഷ്ടം, പരീക്ഷാപരാജയം,...
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍.
മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം...
തൃശൂര്‍: മാപ്രാണം നെടുമ്പാള്‍ കോന്തിപുലം ബീവറേജില്‍ നിന്ന് മദ്യം മോഷ്ടിച്ച് കടത്തിക്കൊണ്ടു പോയിരുന്നയാള്‍ പിടിയിലായി.
രാപ്പാള്‍ പള്ളം സ്വദേശി പുതുപ്പള്ളി വീട്ടില്‍ പ്രവീണ്‍ (37) ആണ് പിടിയിലായത്.
കുറച്ചുദിവസങ്ങളായി മദ്യത്തിനിടെ സ്റ്റോക്കില്‍ വ്യത്യാസം വരുന്നത് ജീവനക്കാരുടെ...
കേസ് കുപ്രസിദ്ധമെങ്കില്‍ വക്കീല്‍ ആളൂരാകുമെന്നത് മലയാളിയുടെ ഉറപ്പാണ്. പല കേസുകളും അങ്ങോട്ട് ചെന്ന് തേടിപ്പിടിച്ചാണ് അദ്ദേഹത്തിന്റെ ശീലം.
ഒരു കേസ് ഒഴികെ. 2011ല്‍ ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക്...
മഞ്ചേരി :മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ നിയമിതനായ കാർഡിയോ തൊറാസിക് സർജൻ വന്ന പാടെ സ്ഥലം വിട്ടു. തിയറ്റർ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ സേവനം കോട്ടയം...
തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് മാതാവ് ഗീതയും പിതാവ് സുരേഷും ഹാജരായത്. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക്...
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ നാലുവിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. ഈ ഐ.പി.എൽ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്ത് പോകുന്ന ആദ്യ ടീമായി ചെന്നെെ മാറി. ചെന്നൈ മുന്നില്‍വെച്ച...