ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യലിൽ കുറിപ്പ് പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ്...
ഡല്‍ഹി: ഭരണകൂടം പറഞ്ഞിട്ടും പ്രകോപനം അവസാനിപ്പിക്കാത്ത പാക് സൈന്യത്തിന്റെ നടപടി പാകിസ്ഥാൻ സർക്കാരിന് തലവേദനയാകുന്നു.
ഇന്ത്യയുമായുള്ള വെടിനിർത്തല്‍ ധാരണ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതിർത്തിയില്‍ പാക് സൈന്യം വെടിയുതിർത്തതാണ് പാക് ഭരണകൂടത്തിന് പ്രതിസന്ധിയാകുന്നത്.
ഇന്ത്യയുമായുള്ള വെടിനിർത്തല്‍...
തിരുവനന്തപുരം: യുവാക്കളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പരിപാടി സംഘടിപ്പിക്കാൻ അമ്മമാർ.
മെയ് 11 ന് മാതൃദിനത്തിൽ തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയിൽ ഞായറാഴ്ച വൈകുന്നേരം 5 മണിക് ലവ് യു മാം എന്ന ലഹരി വിരുദ്ധ...
ദില്ലി: 1971ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയിരുന്നില്ലെന്ന പ്രചാരണവുമായി കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് പ്രചാരണത്തെ തള്ളി ശശി തരൂര്‍ എംപിയും രംഗത്തെത്തി. നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമെന്നും രണ്ടും താരതമ്യം...
കോട്ടയം: വേനല്‍ കനത്തതോടെ ദാഹമകറ്റാനായി നാടെങ്ങും അനധികൃത ഭക്ഷണ വില്പനശാലകളും ലഘുപാനീയ വില്പന കേന്ദ്രങ്ങളും സജീവമാകുന്നു.
എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് വാങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. തണ്ണിമത്തൻ, പൊട്ടുവെള്ളരി, കരിമ്പിൻ ജ്യൂസ്, കുലുക്കി...
തൃശൂർ: ആലപ്പാട് - പള്ളിപ്പുറം പാട ശേഖരത്തിൽ കനാൽ വൃത്തിയാക്കുന്നതിനിടെ ജെസിബി മറിഞ്ഞ് തൊഴിലാളിയെ കാണാതായി.
കർണാടക സ്വദേശിയായ ജെ സെബി ഓപ്പറേറ്ററെയാണ് കാണാതായത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടം.
പാടശേഖരത്തിലെ കനാലിലെ ചണ്ടി നീക്കം...
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം.
നിർണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോക്കർ പൊളിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വർണവുമായി മോഷണത്തിന്...
കൊച്ചി: സൈക്കിൾ പമ്പിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവ് പിടികൂടി. നെടുമ്പാശ്ശേരി അത്താണി കവലയിൽ വെച്ചാണ് റൂറൽ എസ്പിയുടെ ഡാൻസാഫ് സംഘം വൻതോതിൽ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ നാല് ഇതര സംസ്ഥാനക്കാര്‍...
ദില്ലി: ഉധംപൂരിലെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാൻ വീരമൃത്യു വരിച്ചു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ഇതുവരെ മൂന്ന് സൈനികരും ഒരു ബിഎസ്എഫ്...