കൊല്ലം: ലോട്ടറി ടിക്കറ്റെടുത്ത് ദിവസേന നൂറു കണക്കിന് രൂപ കളയുന്നവർക്ക് അസൂയയോടെ മാത്രമേ ടൈറ്റസിനെ കാണാനാവൂ!
കാരണം ആഴ്ചയിലെ ഒട്ടുമിക്ക ദിവസങ്ങളിലും ടൈറ്റസിന് സമ്മാനം ഉണ്ടാും. 5000 രൂപയ്ക്ക് മുകളില്‍ ഇതേവരെ അടിച്ചിട്ടില്ലെന്നത് മറ്റൊരു...
കോട്ടയം: വെള്ളാപ്പളളി നടേശൻ ബിജെപിയുടെയും, സിപിഎമ്മിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം ശക്തമായി തുടരട്ടെയെന്നും ആൻ്റോ ആൻ്റണി വിമർശിച്ചു. കോണ്‍ഗ്രസിന് ഉപദേശം നല്‍കാൻ സമയം എടുക്കേണ്ടെന്നും ആന്റോ...
തിരുവനന്തപുരം : മരം ഒടിഞ്ഞ് വീണ് ബാലികയ്ക്ക് ദാരുണാന്ത്യം. അപകടം സഹോദരനെ രക്ഷിക്കുന്നതിനിടെ.
നാവായിക്കുളം കുടവൂർ സ്വദേശി സഹദിന്റയും നാദിയയുടെയും മകൾ റിസ്‌വാന (8)യാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ഒന്നര വയസായ...
കൊച്ചി: ഇൻസ്റ്റഗ്രാം താരം കാർത്തിക പ്രദീപ് പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ ഒരാള്‍കൂടി പ്രതിയാകും. തട്ടിപ്പില്‍ പ്രവാസി മലയാളിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കാര്‍ത്തിക പ്രദീപ് പണം...
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത 66 (എന്‍എച്ച് 66) ന്റെ നിര്‍മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 45 മീറ്ററില്‍ പാതയുടെ നിര്‍മാണം പൂർത്തിയായാൽ പ്രധാനമായും തിരുവനന്തപുരം, കൊച്ചി പോലുള്ള പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക്...
കുമരകം: പച്ചക്കറികൃഷി വികസന പദ്ധതിയിലൂടെ കൃഷിക്കാർക്ക് പുതുമയാർന്ന രീതി അവലംബിച്ചു കൊണ്ടുള്ള കാർഷിക വികസന മുന്നേറ്റത്തിന് കുമരകത്ത് തുടക്കമായി. ഗ്രോ ബാഗുകൾക്ക് പകരം പുതുമയാർന്ന എച്ച് ഡി പി ഇ ചട്ടികളും അനുബന്ധ...
വേനൽക്കാലം എത്തിയതോടെ ചൂടും കൂടി. ഫാൻ ഒരു നിമിഷം പോലും ഓഫ് ചെയ്ത് വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
എന്നാൽ ഫാനിന്റെ ഉപയോഗം വൈദ്യുതി ബില്ല് കൂട്ടുമെന്നല്ലാതെ ചൂടിനെ കുറക്കാൻ സാധിക്കുകയില്ല. എസി വാങ്ങുന്നത്...
കോട്ടയം: കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്ന്
നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടിയാണ് കല്ലറയിൽ വന്നത്
ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പ്രവർത്തനത്തിന് കരുത്ത് പകരും
നന്മയുടെ പാതയിൽ ജനസേവനം നടത്തും
ഐക്യമാണ് പുതിയ...
ബെംഗളൂരു: നിരവധി സംസ്ഥാനങ്ങളിലേക്കുള്ള ലഹരി മരുന്ന് വിതരണത്തിന്റെ ഭാഗമായി 70 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യാത്ര ചെയ്തിരുന്ന പാലക്കാട് സ്വദേശി സച്ചിന്‍ തോമസിനെ (25) ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ആനേക്കല്‍ മേഖലയില്‍...