മലപ്പുറം: വളാഞ്ചേരിയില്‍ നിപ ബാധിതയായ 42 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
വൈറസിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായില്ല.
സമ്പര്‍ക്ക പട്ടികയിലുള്ള എട്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ഹൈറിസ്ക് വിഭാഗത്തിലുള്‍പ്പട്ടെ ആറ് പേര്‍...
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി.
ക്ഷേത്രത്തിനുള്ളിലെ മണല്‍പ്പരപ്പില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ദില്ലി: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്നിട്ടു നിൽക്കുന്ന കമ്പനികളാണ് ആപ്പിളും സാംസങ്ങും കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടയിൽ വലിയ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സംസാങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആകാംക്ഷ നിറഞ്ഞ മൊബൈല്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്...
കോഴിക്കോട് : വടകര മൂരാട് പാലത്തിൽ വാഹനാപകടം. കാറും ട്രാവലറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു.
ചോറോട് ചേന്നമംഗലം സ്വദേശി സത്യനാഥൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,...
കുമരകം (വാർഡ് 16) പള്ളിത്തറ വീട്ടിൽ
അന്നമ്മ കുരുവിള (69) നിര്യാതയായി.
മകൻ : ജോബി
മരുമകൾ : ജിഷ
സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2.00 മണിക്ക് വള്ളാറ പുത്തൻ പള്ളിയിൽ
ഡൽഹി: ഈ വർഷത്തെ കാലവർഷം മെയ് 13 -ഓടെ തെക്കൻ ആൻഡമാൻ കടല്‍, തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...
കോട്ടയം: വൈകീട്ട് ചായയ്ക്ക് ഒരു ഹെല്‍ത്തി സ്നാക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ചെറുപയർ കട്ലറ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
ചെറുപയർ - ഒരു കപ്പ്
സവാള - 1
പച്ചമുളക് - രണ്ടോ മൂന്നോ
ഇഞ്ചി...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ ; സമൃദ്ധി ലോട്ടറി ഫലം ഇവിടെ കാണാം
1st Prize-Rs :1,00,00,000/-
MT 368535 (KOTTAYAM)
Cons Prize-Rs :5,000/-
MN 368535 MO 368535
MP 368535 MR 368535
MS 368535 MU...