video
play-sharp-fill

Tuesday, July 15, 2025

Monthly Archives: May, 2025

വയോധികയായ സ്ത്രീയെ തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാലയും മൊബൈൽഫോണും വീട്ടിലുണ്ടായിരുന്ന പണവും കവർന്നു ; സ്ത്രീ ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം എസ്എച്ച്ഒ...

തൃക്കൊടിത്താനം :വയോധികയായ സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണ മാലയും, മൊബൈൽ ഫോണും, വീട്ടിലുണ്ടായിരുന്ന പണവും കവർച്ച ചെയ്ത സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെ തൃക്കൊടിത്താനം പോലീസ് ഇൻസ്‌പെക്ടർ എംജെ...

അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും, പാക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; നിലപാടറിയിച്ചത് യുഎസ് വൈസ് പ്രസിഡന്റിനെ

ഡൽഹി : പാകിസ്ഥാന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും, വെടിനിര്‍ത്തിയാലും പാക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പാണ് യുഎസ് വൈസ് പ്രസിഡന്റിനെ...

ടാറ്റ മോട്ടോഴ്‌സിന്റെ 3 ഇലക്ട്രിക് എസ്‌യുവികളായ പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ്വ് ഇവി, ഇലക്ട്രിക് ഹാച്ച്ബാക്ക് ടിയാഗോ ഇവി എന്നിവയിൽ മെയ് മാസത്തിൽ ആകർഷകമായ ഓഫറുകൾ

2025 മെയ് മാസത്തിൽ ടാറ്റ മോട്ടോഴ്‌സ് അവരുടെ മൂന്ന് ഇലക്ട്രിക് എസ്‌യുവികളായ പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ്വ് ഇവി, ഇലക്ട്രിക് ഹാച്ച്ബാക്ക് ടിയാഗോ ഇവി എന്നിവയിൽ ആകർഷകമായ ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള...

“ഇനി ‘മോഹൻലാല്‍ വുഡ്’ എന്ന് തന്നെ വിളിക്കാം: വിദേശ മാര്‍ക്കറ്റില്‍ 10 മില്യണ്‍ പിന്നിട്ട് തുടരും. തമിഴ്ലും ചിത്രത്തിന് മികച്ച പ്രതികരണ മാണുള്ളത്.”

മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മികച്ച പ്രതികരണമാണ് സിനിമ സ്വന്തമാക്കിയത്. ബോക്സ് ഓഫീസില്‍ വലിയ കുതിപ്പ് നടത്തുന്ന സിനിമ ഇപ്പോള്‍ മറ്റൊരു റെക്കോർഡ് കൂടി തിരുത്തി കുറിച്ചിരിക്കുകയാണ്. സിനിമ...

യുകെയില്‍ പോകാൻ പ്ലാനുണ്ടോ? വിസാ നിയമങ്ങള്‍ കടുപ്പിക്കാൻ രാജ്യം; കുടിയേറ്റക്കാരുടെ ഒഴുക്ക് കുറയ്ക്കുക ലക്ഷ്യം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ലണ്ടൻ: മറ്റു രാജ്യങ്ങളില്‍ നിന്നും ജോലിക്കായെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ബ്രിട്ടൻ. ഇതിനായി കുടിയേറ്റക്കാരുടെ വിസ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് യുകെ സർക്കാർ. ഇമിഗ്രേഷൻ വൈറ്റ് പേപ്പറിലെ വിവരമനുസരിച്ച്‌ വിദഗ്ധ തൊഴിലാളി വിസകള്‍ക്ക് ബിരുദം...

പോക്സോ കേസ്; വ്ലോഗര്‍ മുകേഷ് നായര്‍ക്ക് മുൻകൂര്‍ ജാമ്യം; പരാതി നല്‍കുന്നതില്‍ കാലതാമസം എന്തുകൊണ്ട് ഉണ്ടായെന്ന് കോടതി

തിരുവനന്തപുരം: പോക്സോ കേസില്‍ ബ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം. ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കോവളം പൊലീസ് കേസെടുത്തത്. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി...

സിബിഎസ്ഇ 10,12 ഫലപ്രഖ്യാപനം ഉടൻ ; ഫല പരിശോധനയ്ക്ക് നിർദ്ദേശങ്ങൾ പുറത്തിറങ്ങി; ഔദ്യോഗിക വെബ്സൈറ്റുകൾ ഇവ

ന്യൂഡൽഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഫലത്തിനായി കാത്തിരിക്കുന്നത്. മാര്‍ച്ച് 18 ന് പത്താം ക്ലാസ് പരീക്ഷയും ഏപ്രില്‍...

നാല് ദിവസമായി കാണാതായ മധ്യവയസ്‌കനെ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ജീര്‍ണിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് നാലു ദിവസമായി കാണാതായ മധ്യവയസ്‌കനെ വീടിനോട് ചേര്‍ന്ന വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജീർണ്ണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടത്തിങ്കല്‍ മീത്തല്‍ രാജീവന്റെ മൃതദേഹമാണ് മുളിയങ്ങലില്‍...

പ്രതിപക്ഷ നേതാവിനെ മാറ്റിയാൽ കേരളം ഭരിക്കാം, കെ സി വേണുഗോപാലിനെ മാറ്റിയാൽ കേന്ദ്രവും, നിർത്താതെ തുടരുന്ന ഫ്ലക്സ് ബോർഡ് യുദ്ധം ; കലിയടങ്ങാതെ സുധാകരന്റെ അണികൾ

പാലക്കാട്: കലിടങ്ങാതെ അണികൾ, കെപിസിസി പ്രസിഡൻ്റ് പദവിയിൽ നിന്നും കെ സുധാകരനെ മാറ്റിയതിൽ പ്രതിഷേധവുമായി അണികൾ. കെ സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് പാലക്കാട് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. സേവ് കോൺഗ്രസ് എന്ന പേരിലാണ്...

ഡി സി സി യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം ; പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും യുവ നേതാവുമായ എം ജി കണ്ണൻ അന്തരിച്ചു

റാന്നി : പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂർ മേലേടത്ത് എം.ജി.കണ്ണൻ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന ഡി സി സി യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടൻതന്നെ...
- Advertisment -
Google search engine

Most Read