video
play-sharp-fill

Thursday, May 22, 2025

Monthly Archives: May, 2025

ഇന്ത്യ-പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ; നാവിഗേഷൻ സിഗ്നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്; പാക്കിസ്ഥാൻ്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം

ദില്ലി: ഇന്ത്യ-പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷൻ സിഗ്നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. നേരത്തെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ...

മാസപ്പടി കേസ്: കുറ്റപത്രത്തിന്‍റെ അനുബന്ധ രേഖകൾ ഉടൻ ഇഡിക്ക് ലഭിക്കില്ല; പകർപ്പെടുക്കാൻ സൗകര്യമില്ലെന്ന് കോടതി

കൊച്ചി: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ അനുബന്ധ രേഖകള്‍ ഉടൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് ലഭിക്കില്ല. അനുബന്ധ രേഖകളുടെ പേജുകളുടെ ബാഹുല്യം കാരണം കോടതിയിൽ പകർപ്പെടുക്കാൻ സൗകര്യമില്ലെന്ന് വിചാരണ കോടതി അറിയിച്ചു. ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പകരം സംവിധാനം...

തലയോലപറമ്പിൽ കുഴഞ്ഞു വീണു മരിച്ച കെട്ടിട നിർമ്മാണ തൊഴിലാളി പി.പി. ജോസഫിന്റെ സംസ്കാരം ഇന്ന്

തലയോലപ്പറമ്പ്: പണിക്കിടയിൽ കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വെള്ളൂർ ഇറുമ്പയം പാഴുക്കാലയിൽ പരേതനായ പാപ്പി വർക്കിയുടെ മകൻ പി.പി. ജോസഫാ(48ജയിസൻ)ണ് മരിച്ചത്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇറുമ്പയം സെൻ്റ് ജോസഫ് ചർച്ച് സിമിത്തേരിയിൽ. തലയോലപറമ്പ് പൊതിയിലെ...

പുലിപ്പല്ല് കേസ്; വനം വകുപ്പിന് തിരിച്ചടി: വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

കൊച്ചി: റാപ്പർ വേടനെതിരെ പുലിപ്പല്ല് കേസില്‍ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. പെരുമ്പാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവില്‍...

വരന്റെ ഡ്യൂപ്പിനെ കണ്ട്  ഞെട്ടി വധു വേദി വിട്ടോടി: ആൾമാറാട്ടം നടത്തിയതിന് വരന്റെ ബന്ധുക്കളെ ബന്ധിയാക്കി വധുവിന്റെ കുടുംബം: ഒടുവിൽ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്: വിവാഹം മുടങ്ങി.

ഡൽഹി:ഇന്നത്തെ കാലത്ത് വിവാഹം എന്നത് ഏറെ നാളത്തെ ആലോചനയ്ക്കും കാത്തിരിപ്പിനുമൊക്കെ ഒടുവില്‍ സംഭവിക്കുന്ന കാര്യമാണ്. വരനും വധുവും പരസ്പരം കണ്ടും അറിഞ്ഞും മനസിലാക്കിയുമൊക്കെയാണ് വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹ ദിനമാകട്ടെ നിറയെ സന്തോഷവും ആഘോഷങ്ങളുമൊക്കെ നിറഞ്ഞ ദിവസവുമായിരിക്കും....

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്! ഗ്രാമിന് 205 രൂപ കുറഞ്ഞ് 8775 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു...

കോട്ടയം സീനിയർ ചേമ്പർ വാർഷിക സമ്മേളനം എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി. റ്റി അരവിന്ദ്കുമാർ ഉദ്ഘാടനം ചെയ്തു: ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

കോട്ടയം :സീനിയർ ചേമ്പർ വാർഷിക സമ്മേളനം കോട്ടയം ലയൺസ് ക്ലബ് ഹാളിൽ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി റ്റി അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാധാകൃഷ്ണൻ നായർ അധ്യക്ഷത...

‘വിവാഹം പോക്സോ കേസിൽ പരിഹാരമല്ല’ ; പോക്സോ കേസിൽ സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പോക്സോ കേസുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വിവാഹം പോക്സോ കേസിൽ പരിഹാരമല്ലെന്നും പോക്സോ കേസ് സമൂഹത്തിനെതിരെയുള്ള കുറ്റമാണെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഇരയെ വിവാഹം കഴിച്ചുവെന്ന പേരിൽ പ്രതിയെ വെറുതെ...

കടുത്ത നടപടിയുമായി ഇന്ത്യ; പാക് സിനിമാ താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സിനിമാതാരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. ഏറെ ആരാധകരുളള താരങ്ങളായ മഹിര ഖാൻ, ഹാനിയ അമീർ, അലി സഫർ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കാണ് ഇന്നലെ...

കോട്ടയം പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസ്; പ്രതി അറസ്റ്റിൽ

കോട്ടയം: പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിൽ പ്രതി പിടിയിൽ. മലപ്പുറം ചേക്കാട് കാഞ്ഞിരംപാടം ഭാഗത്ത് കുന്നുമ്മൽ വീട്ടിൽ പനച്ചിക്കാട് സുരേഷ് ആണ് പിടിയിൽ ആയത്. ഇന്നലെ മലപ്പുറം കരുവാരക്കുണ്ട് ഭാഗത്ത്...
- Advertisment -
Google search engine

Most Read