കോട്ടയം: ഇന്ത്യൻ ഔഷധ മേഖലയിൽ വൻ വിലവർദ്ധനവും വിദേശ മരുന്ന് കമ്പിനികളുടെ ചൂഷണവും നിലനിൽക്കുന്നതായി ഡോ. ബി. ഇക്ബാൽ ചൂണ്ടിക്കാട്ടി.
ഇതിൽ നിന്നും രക്ഷനേടണമെങ്കിൽ ഇൻഡ്യൻ പൊതുമേഖലയിൽ മരുന്നുകൾ
ഉൽപാദനം തുടങ്ങണമെന്നും പൂട്ടിപ്പോയ പൊതുമേഖലാ ക്കമ്പനികൾ...
കോട്ടയം: കോട്ടയം ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍:
9446562236/ 0481-2566300/2565400
ടോള്‍ ഫ്രീ നമ്പര്‍ 1077
താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍
കോട്ടയം - 8547985727/...
കോട്ടയം:മഴ കനത്തതോടെ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മീനച്ചിലാറ്റിലും കൊടൂർ ആറ്റിലും ജലനിരപ്പ് ഉയർന്നു.
വൈക്കത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
പെരുഞ്ചല ഭാഗത്തെ താഴ്ന്നിടങ്ങളിലെ വീടുകളിൽ വെള്ളം കയറി.
ഈപ്രദേത്തെ30ഓളം വീടുകളുടെ വളപ്പിലും...
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്‌ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങള്‍.
നിലവിലെ കണക്കുകള്‍ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം...
തൃശ്ശൂർ: ചാവക്കാട്ടെ തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് ആയുധങ്ങള്‍ സൂക്ഷിക്കുന്ന ചെറിയ ലോഹനിർമിത പെട്ടി കണ്ടെത്തി.
കടലില്‍ മീൻ വല വീശി പിടിക്കുന്ന മത്സ്യത്തൊഴിലാളികളാണ് തീരത്തടിഞ്ഞ പെട്ടി കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം പൊലീസിനെയും കടപ്പുറം...
ഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡ്-19 ന്റെ രണ്ട് പുതിയ വകഭേദങ്ങള്‍, NB.1.8.1 ഉം LF.7 ഉം, ഇന്ത്യയില്‍ കണ്ടെത്തി. രണ്ട് വകഭേദങ്ങളും മാരകമല്ല. വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട...
വൈക്കം: കാടുകളില്‍ നിന്ന് മയിലുകള്‍ ഗ്രാമങ്ങളിലേക്ക് വരുന്നത് പതിവാണ്.
എന്നാല്‍ കാട് ഇല്ലെങ്കിലും മയിലുകള്‍ ദിവസേന പീലിവിടർത്തിയാടുന്ന ഒരു ഗ്രാമമുണ്ട് വൈക്കത്ത്.
മറവൻതുരുത്ത് പഞ്ചായത്തിലെ വാളോർമംഗലം എന്ന ഗ്രാമത്തില്‍ ദിവസവും വൈകീട്ട് മൂന്നുമണിയോടെ എത്തിയാല്‍ മയിലുകള്‍...
അമരാവതി: 25000 രൂപ കടം വാങ്ങിയതിന്റെ പേരില്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഒരു ആദിവാസി കുടുംബം അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത.
കടം നല്‍കിയ ആള്‍ വാങ്ങിയയാളുടെ മക്കളെ ഈടായി പിടിച്ചുവയ്ക്കുകയും അതില്‍ ഒരുകുട്ടി മരണപ്പെടുകയും...