video
play-sharp-fill

Friday, May 23, 2025

Monthly Archives: May, 2025

സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

കൊച്ചി : മലയാള സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശി ശരത് ഗോപാ;ലിനെ ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. പറവൂരിലെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്...

പൂച്ചകളെ പരിപാലിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്; വളർത്ത് പൂച്ചകൾക്ക് പാല് കൊടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണേ

വീട്ടിൽ ഒരു പൂച്ചയെങ്കിലും ഇല്ലാത്തവർ ഉണ്ടാകില്ല. പൂച്ചകളെ പരിപാലിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. വളർത്ത് പൂച്ചയ്ക്ക് നിങ്ങൾ പാല് കൊടുക്കാറുണ്ടോ? ഇത് ഗുണത്തേക്കാളും പൂച്ചയ്ക്ക് ദോഷമാണ് ഉണ്ടാക്കുക. പൂച്ചയെ വളർത്തുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. 1....

മികച്ച അഭിപ്രായം , പക്ഷേ തിയറ്ററില്‍ പരാജയം; ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ഒടിടിയില്‍

മികച്ച അഭിപ്രായം നേടുന്ന ചിത്രങ്ങളില്‍ ചിലത് പ്രേക്ഷകരെ കാര്യമായി തിയറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. സമീപകാല മലയാള സിനിമയില്‍ അത്തരത്തില്‍ പല ചിത്രങ്ങളുമുണ്ട്. അതിലൊന്നായിരുന്നു വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഔസേപ്പിന്‍റെ...

പ്രധാനമന്ത്രി സംസ്ഥാനത്തെത്തി ; തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷ

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തി. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രി...

മങ്ങിപ്പോയ വസ്ത്രങ്ങളെ വെളുപ്പിക്കാൻ പലരും ബ്ലീച്ച് ഉപയോഗിക്കാറുണ്ട്; പുത്തനാക്കുമെങ്കിലും ബ്ലീച്ച് വസ്ത്രങ്ങൾക്ക് അത്ര നല്ലതല്ല ; പഴകിയ വസ്ത്രങ്ങൾ പുത്തനാക്കാൻ ഇത്രയേ ചെയ്യാനുള്ളൂ

വസ്ത്രങ്ങൾ എപ്പോഴും പുത്തനായിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ ഉപയോഗം കൂടുന്നതിന് അനുസരിച്ച് വസ്ത്രങ്ങളിലെ നിറത്തിനും വ്യത്യാസങ്ങൾ സംഭവിച്ച് കൊണ്ടേയിരിക്കും. വെള്ള വസ്ത്രങ്ങൾ ആണെങ്കിൽ പിന്നെ പറയേണ്ടതുമില്ല. മങ്ങിപ്പോയ വസ്ത്രങ്ങളെ വെളുപ്പിക്കാൻ പലരും ബ്ലീച്ച് ഉപയോഗിക്കാറുണ്ട്....

സ്വത്തിനായി വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; മകന് ജീവപര്യന്തം തടവും പിഴയും

മലപ്പുറം : സ്വത്തിനായി വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. കല്‍പകഞ്ചേരി ചെറവന്നൂര്‍ വളവന്നൂര്‍ വാരിയത്ത് മൊയ്തീന്‍കുട്ടിയെയാണ് (56) മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ല...

അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നു; ‘എന്റെ മാനസികാവസ്ഥയും ജീവിതവും നിങ്ങളറിയണം’; കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ

2023ൽ ആയിരുന്നു മലയാളത്തിന്റെ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോ​ഗം. അതിന് ശേഷം ഭാര്യ രേണു രണ്ട് മക്കളടക്കമുള്ള കുടുംബത്തെ സഹായിക്കാൻ നിരവധി സന്നദ്ധ സംഘടനകൾ രം​ഗത്ത് വരികയും ഒരു വീട്...

മലപ്പുറത്ത് കാട്ടാന ആക്രമണം ; ഒരാൾക്ക് പരിക്ക് ; വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുഞ്ചക്കൊല്ലിയിലെ നെടുമുടിക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പുഞ്ചക്കൊല്ലിയിലെ വനത്തിനുള്ളിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നെടുമുടിയുടെ കാലിനും കാലിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന...

വാക്ക് പാലിക്കാൻ അവധി ദിനത്തില്‍ മന്ത്രിയുടെ പ്രത്യേക നി‍ര്‍ദ്ദേശം! ഒന്നാം തീയതി തന്നെ ശമ്പളം; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മെയ് ദിനത്തില്‍ ഹാപ്പി

തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്‍റെ സന്തോഷം പങ്കുവച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ്...

കുവൈത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു ; മൃതദേഹങ്ങള്‍ കുത്തേറ്റ നിലയില്‍ ; ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്ന് പ്രാഥമിക നിഗമനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച...
- Advertisment -
Google search engine

Most Read