വത്തിക്കാൻ: അടുത്ത മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേല്‍ക്കൂരയില്‍ ചിമ്മിനി സ്ഥാപിച്ചു.
ബാലറ്റുകള്‍ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് മെയ്...
പത്തനംതിട്ട: കോന്നി കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനത്തിലാണ് ജഡം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എങ്ങനെയാണ് ചത്തതെന്ന് കണ്ടെത്താൻ പോസ്റ്റുമോർട്ടം നടത്തും.
നേരത്തെ ആഴ്ചകൾക്ക് മുൻപ് അച്ചൻകോവിലാറ്റിൽ കല്ലേലിക്കടവിൽ...
വൈക്കം: വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തേക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും സെമിനാറും നടത്തി.
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തില്‍ നടന്ന ചടങ്ങ് രജിസ്‌ട്രേഷന്‍ പുരാവസ്തു - പുരാരേഖ -മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി...
കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകൾക്കും ഒടുവിൽ പി.വി അന്‍വര്‍ യുഡിഎഫിലേക്ക്. അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം.
എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തി.
തൃണമൂല്‍...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോവളം എംഎല്‍എ എം വിന്‍സെന്റ്. വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ദിവസം ഉമ്മന്‍ചാണ്ടിയുടെ സംഭാവനകള്‍ ഉയര്‍ത്തികാട്ടിയാണ് എംഎല്‍എ കോട്ടയം പുതുപ്പള്ളിയിലെത്തി...
കൊച്ചി: മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ചാമ്ബ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുതിരുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ അസോസിയേഷനെ വിമര്‍ശിച്ചതിലാണ് നടപടി.
ശ്രീശാന്തിന്റെ പ്രസ്താവന സത്യവിരുദ്ധവും...
തിരുവനന്തപുരം:അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.
വിഴിഞ്ഞം പദ്ധതി നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അപാരമായ സാധ്യതകളുള്ള വിശാലമായ സമുദ്രത്തിനും പ്രകൃതി ഭംഗി ഒഴുകുന്ന...
ചങ്ങനാശ്ശേരി : ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 5 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരഞ്ചിറ ചങ്ങംകേരിൽ വീട്ടിൽ പ്രദീപ് ജോസഫ് (41) നെയാണ് ലഹരി വിരുദ്ധ സേനയും ചങ്ങനാശ്ശേരി പോലീസും...
ഡൽഹി: യുഎസ് അതിർത്തിയില്‍ അനധികൃതമായി പ്രവേശിക്കുന്ന ഇന്ത്യക്കാർ ചെറിയ കുട്ടികളെ ഉപേക്ഷിച്ചു പോകുന്ന രീതി പതിവായെന്നു റിപ്പോർട്ട്.
കൈയില്‍ മാതാപിതാക്കളുടെ പേരും ഫോണ്‍ നമ്പറും എഴുതിയ തുണ്ടു കടലാസ് അല്ലാതെ യാതൊന്നും ഇല്ലാത്ത അവസ്ഥയിലാണ്...