സൂറത്ത്: ട്യൂഷൻ ക്ലാസിലെ 13കാരനെ തട്ടിക്കൊണ്ട് പോയതിന് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപിക അഞ്ച് മാസം ഗർഭിണി. രാജ്യത്തെ അനൗദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തേക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണ് ഗുജറാത്തിലെ സൂറത്തിലെ ട്യൂഷൻ...
ആലപ്പുഴ: ബൈപ്പാസില്‍ സഞ്ചരിച്ച കാറില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിദേശവനിതയെയും യുവാവിനെയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ബൈപ്പാസില്‍ തടസമുണ്ടാക്കിയതിന് ഇരുവർക്കുമെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചശേഷമാണ് മെഡിക്കല്‍ കോളേജില്‍...
കോട്ടയം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ഡെവലപ്‌മെന്റ് (മത്സ്യഫെഡ്) ല്‍ ജോലി നേടാൻ അവസരം.
ഐടി കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കരാർ നിയമനമാണ് നടക്കുക. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവർ മെയ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി അടുത്ത ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ...
ശരീരത്തിൽ രക്തചംക്രമണം നടക്കുമ്പോൾ അത് രക്തക്കുഴലിന്റെ ഭിത്തിയിൽ ഏൽപിക്കുന്ന മർദമാണ് രക്തസമ്മർദം. തലച്ചോറിലേക്കും കരളിലേക്കും കോശങ്ങളിലേക്കുമെല്ലാം ആവശ്യത്തിന് വായുവും ഊർജവും ലഭിച്ചാല്‍ മാത്രമാണ് ശാരീരിക പ്രവർത്തനങ്ങൾ ഊർജസ്വലമായി നടക്കുക. അതിന് രക്തസമ്മര്‍ദം ആവശ്യമാണ്....
പത്തനംതിട്ട : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്.
ഇഞ്ചപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്.സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണ കാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു.
ഇവരില്‍ രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം പരിശോധന ഇന്ന് നടക്കും. മൂന്ന് പേരുടെ മരണം ശ്വാസം...
കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ(സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍). ഓണ്‍ലൈന്‍ തട്ടിപ്പില്‍ 70 കാരന് 1.04 കോടി നഷ്ടപ്പെട്ട കേസിലാണ് സിബിഐ അന്വേഷിക്കുന്നത്.
തൃശൂര്‍ സൈബര്‍ പൊലീസ്...
കോട്ടയം: ചപ്പാത്തി, അപ്പം എന്നിവയ്‌ക്കെല്ലാം കൂടെ കഴിക്കാവുന്ന ഒരു അടിപൊളി കറിയാണ് ഫ്രീൻ പീസ് കറി. ഇത് വളരെ രുചികരമായി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
ഗ്രീൻപീസ് - 1 കപ്പ്
ക്യാരറ്റ് -...
40 വയസ്സ് കഴിഞ്ഞാല്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. പലർക്കും മുഖത്തെ ചുളിവുകള്‍ വീണു തുടങ്ങുന്നതും മുടി നരച്ചു തുടങ്ങുന്നതും മിക്കവരിലും കണ്ട് വരുന്ന പ്രശ്നങ്ങളാണ്.
നാല്‍പത് കഴിഞ്ഞാല്‍ ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില...