ഡബ്ലിൻ: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ടിക് ടോക്കിന് 600 മില്യൺ ഡോളർ (ഏകദേശം 507 കോടി രൂപ) പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ.
അയർലൻഡിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) നടത്തിയ നാല് വർഷത്തെ...
കോട്ടയം: വേടന് നേർക്ക് നടന്ന ഭരണകൂട ഭീകരതയ്ക്ക് എതിരെ സിഎസ്ഡിഎസ് നേതൃത്വത്തിൽ
കോട്ടയത്ത് വൻ പ്രതിഷേധം സംഘടിപ്പിക്കും ഇന്ന്.
2025 മെയ് 03 ശനി വൈകുന്നേരം 4:00 ന്
കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്നും തിരുനക്കര മൈതാനത്തേയ്ക്ക്...
കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്....
ഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പുന:സംഘടനാ ചർച്ചകള്‍ സജീവമാക്കി കെ.സുധാകരന്റെ ഡല്‍ഹി യാത്ര. നിലവില്‍ അദ്ധ്യക്ഷനായ അദ്ദേഹത്തെ മാറ്റി പുതിയ അദ്ധ്യക്ഷനെ നിയമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്.
നിർണ്ണായകമായ രണ്ട് തിരഞ്ഞെടുപ്പുകളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം...
തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുന്നു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന്...
മലപ്പുറം: മലപ്പുറത്തെ എടപ്പാളിൽ എംഡിഎംഎ വേട്ട. 106 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി.
പാലക്കാട് പട്ടാമ്പി സ്വദേശി ഷാഫി (35) അറസ്റ്റിലായി.എടപ്പാളിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജിൽ...
വൈക്കം: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത് എൽഡിഎഫ് സർക്കാരിൻ്റെ നിശ്ചയദാർഢ്യം മൂലമാണെന്ന് റവന്യുമന്ത്രി കെ.രാജൻ. സി പി ഐ വൈക്കം മണ്ഡലം സമ്മേളനം ചെമ്മനത്തുകരയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം രണ്ടു മാസത്തെ...
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ 'ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടൻസി' സിഇഒ കാർത്തിക പ്രദീപ് പിടിയില്‍. ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍...
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌ന (43)യ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് വിജിലന്‍സ്.
സ്വപ്‌ന ജോലി ചെയ്തിരുന്ന എന്‍ജിനീയറിംഗ് ആന്‍ഡ് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍ റെയ്ഡ് നടത്തിയ വിജലന്‍സ്, ഭര്‍ത്താവിന്റെ മണ്ണുത്തിയിലെ വീട്ടിലും...