തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം നിലച്ചു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തിച്ചിട്ടില്ല. ഒരാഴ്ച്ച കഴിഞ്ഞിട്ടും തിയ്യേറ്റർ പ്രവർത്തനം തുടങ്ങിയാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്.
അത്യാവശ്യ ശസ്ത്രക്രിയകൾ പോലും നടക്കുന്നില്ല. എസി തകരാറിനെ തുടർന്നാണ്...
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അൻവര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അൻവര്‍ തീരുമാനിച്ചിരുന്നത്.
എന്നാൽ, യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി...
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.വല്ലകം
സെൻ്റ് മേരീസ് സ്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്.പത്താം വാർഡിലെ കുട്ടികളടക്കം
ഏഴ് അംഗങ്ങളുള്ള ഒരു കുടുംബത്തെയാണ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്.മഴ
ശക്തമായി തുടരുകയും കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തിപ്പെടുകയും ചെയ്ത
സാഹചര്യത്തിൽ...
തിരുവനന്തപുരം: നടൻ മർദിച്ചെന്ന പരാതിക്ക് പിന്നാലെ, മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഉണ്ണി മുകുന്ദൻ പരാതി നല്‍കി. നീതി തേടി ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. ഫേസ്ബുക്ക്...
അയ്മനം : തുടർച്ചയായി ഉണ്ടാകുന്ന അതിശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലും ലൈനിലേക്ക് വൃക്ഷങ്ങളും ശിഖരങ്ങളും വീഴുന്നതിനാൽ സബ്സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി ഫീഡറുകളും കൂടാതെ എൽടി ലൈനുകളും തകരാറിലാകുന്നുണ്ട്.
11 കെവി ലൈനുകൾ ട്രിപ്പ്...
കൊച്ചി: ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ മരിച്ചു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മരം വീണ് അടിയിൽപ്പെട് തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി ആണ് മരിച്ചത്.
85...
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണൻ ചരിഞ്ഞു. ഇന്ന് പുലർച്ച നാലരയോടെ ഗുരുവായൂർ ആനക്കോട്ടയില്‍ വച്ചായിരുന്നു ചരിഞ്ഞത്.
മദപ്പാടില്‍ തളച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഒമ്പത് തവണ ആനയോട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊമ്പനാണ് ഗോപികണ്ണൻ.
2003,...
അതിരമ്പുഴ: പെണ്ണാർ തോട് കരകവിഞ്ഞതിനെത്തുടർന്ന് മുപ്പതോളം വീടുകളില്‍ വെള്ളം കയറി. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാർഡില്‍ ജോണി എടാട്ടുചിറ, ജിജി തോമസ് എടാട്ടുചിറ, പുറക്കരി ചിറ തോമസ് കുര്യൻ, സുഭാഷ്, ജോമോൻ, മോളി,...