കോട്ടയം: അതിതീവ്ര മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്നും (വെള്ളി, മേയ് 30)ന് കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ...
ഇന്‍ഡോര്‍: ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്നെന്ന കേസിലെ 'പ്രതികളായ' നാല് മുസ്‌ലിം യുവാക്കള്‍ക്ക് 20 മാസത്തിന് ശേഷം ജാമ്യം.
ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടെന്ന് പോലിസ് പറഞ്ഞ യുവതി ജീവനോടെ തിരിച്ചുവന്നതാണ് ഷാറൂഖ്, ഇമ്രാന്‍, സോനു,...
മലപ്പുറം: നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്നും എല്ലാ പരിശ്രമവും നടത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്.
നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം...
തലയോലപ്പറമ്പ്: കാൽനൂറ്റാണ്ടിന് ശേഷം കൃഷിയിറക്കിയ വടയാറിലെ കർഷകർക്ക് വൈദ്യുതി മുടക്കം വെല്ലുവിളിയായി. കൃഷി നശിക്കുമോ എന്ന ദിതിയിലാണ് കർഷകർ.
വൈദ്യുതിമുടക്കം മൂലം 125 ഏക്കറിലെ നെൽകൃഷി നാശത്തിന്‍റെ വക്കില്‍. വടയാർ പൊന്നുരുക്കുംപാറ പാടശേഖരത്തിലെ വർഷ...
മംഗളൂരു : മംഗളൂരു ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.
ഒരു കുട്ടിയും 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കനകരെ സ്വദേശി...
കൊല്ലം: വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ വാങ്ങാന്‍ പണം ഇല്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായി രോഗികളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യം ഉണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഒരു കാരണവശാലും ഡാമുകളില്‍ വെള്ളം നിർത്തരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. രാത്രി വെള്ളം തുറന്നുവിടാനുള്ള...
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് സിപിഎമ്മിൻ്റെ...
തലയോലപ്പറമ്പ്: അർധരാത്രിയിൽ അനുവാദമില്ലാതെ കയറി വന്ന അതിഥിയെ കണ്ട് വീട്ടുകാർ ന്തെട്ടി. വിറക്പുരയിൽ ഭീമൻ
മലമ്പാമ്പ് കയറിയത് വീട്ടുകാരെ ഭീതിയിലാക്കി. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. തലയോലപ്പറമ്പ് വടയാർ ചാലുവേലിൽ ഉദയൻ്റെ വീട്ടിലാണ്...
മലപ്പുറം: അരിച്ചാക്ക് കയറ്റുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ധാന്യപ്പൊടി മില്ലിലെ ജീവനക്കാരന് ദാരുണാന്ത്യം.
മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്‌റഫിന്റെ മകൻ അജ്‌നാസ് (23) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ...