video
play-sharp-fill

Monday, July 14, 2025

Monthly Archives: May, 2025

കോട്ടയം പാലായിൽ പലയിടത്തും റോഡിലേക്ക് വെള്ളം കയറുന്നു: മൂന്നാനിയും കൊട്ടാരമറ്റവും വെള്ളപ്പൊക്ക ഭീഷണിയിൽ

കോട്ടയം: മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാലാ-ഈരാറ്റുപേട്ട ഹൈവേ റോഡില്‍ മൂന്നാനി ഭാഗത്ത് വെള്ളം കയറുന്നു. മുപ്പത് സെന്റീമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ വെള്ളം റോഡിലേക്കു കയറും. ഇന്ന് ഉച്ചയ്ക്കു ശേഷം റോഡില്‍ വെള്ളം കയറാനുള്ള സാധ്യതകള്‍ ഏറെയാണ്....

ജെസിഐ കോട്ടയം സംഘടിപ്പിച്ച സൗജന്യ പഠനോപകരണ വിതരണം; മരിയപ്പള്ളി ഗവ. സ്കൂളിൽ കോട്ടയം നഗരസഭാ വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപമോൾക്ക് സ്‌കൂൾ കിറ്റ് കൈമാറി

കോട്ടയം: ജെസിഐ കോട്ടയം സംഘടിപ്പിച്ച സൗജന്യ പഠനോപകരണ വിതരണം മരിയപ്പള്ളി ഗവ. സ്കൂളിൽ കോട്ടയം നഗരസഭാ വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദീപമോൾക്ക് സ്‌കൂൾ കിറ്റ് കൈമാറി ജെസിഐ കൊട്ടയം പ്രസിഡന്റ് അഖിൽ ജോസ്...

കേരളത്തിൽ കാലവര്‍ഷം അതിശക്തം; വീണ്ടും പ്രളയം ആവർത്തിക്കുമോ?, ഡാമുകള്‍ തുറന്നുവിട്ട് 2018ല്‍ സംസ്ഥാനത്ത് പ്രളയമുണ്ടാക്കിയത് ഒരു പാഠമായില്ല, അണക്കെട്ടുകളില്‍ എല്ലാം അധിക ജലം: ചർച്ചകളും പഠനങ്ങളും നടത്തിയിട്ടും ഇത്തവണയും കെഎസ്‌ഇബിയുടെ ഡാം മാനേജ്‌മെന്റ് ...

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും പ്രളയ ഭീതിയിൽ ജനങ്ങൾ. അതിശക്തമായ മഴയിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതാണ് കേരളത്തിൽ പ്രളയ സാധ്യത വർദ്ധിപ്പിക്കുന്നത്. ഏതാണ്ട് 2018ലെ പ്രളയ  സാഹചര്യമാണുള്ളത്. ഇതോടെ വീണ്ടും പ്രളയം കേരളം മുന്നില്‍...

ഭർത്താവിന്റെ അസമയത്തെ പല്ലുതേപ്പിനെകുറിച്ച് അന്വേഷണം നടത്തിയ ഭാര്യ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ: സാങ്കേതിക വിദ്യയുടെ മുന്നേറ്റം കൊണ്ട് കണ്ടെത്താനായത് ഭർത്താവിന്റെ രഹസ്യ ഇടപാടുകൾ: ഭാര്യ നടത്തിയ രഹസ്യാന്വേഷണം ഇങ്ങനെ

ഡൽഹി: സാങ്കേതിക വിദ്യയിലെ മുന്നേറ്റം മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന പരാതി കാലങ്ങളായി ഉള്ളതാണ്. എന്നാല്‍, പുതിയ കണ്ടുപിടിത്തങ്ങള്‍ കുടുംബ ബന്ധങ്ങളിലെ ചില രഹസ്യ ഏടുകള്‍ വെളിപ്പെടുത്താനും ഉപകരിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍...

ബസുകളില്‍ വേസ്റ്റ് ബിൻ ; സ്വകാര്യ കമ്പനികളുമായി കൈകോര്‍ക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ബസ് സ്റ്റാൻഡുകളും ഡിപ്പോകളും മാലിന്യരഹിതമാക്കുന്നതിന് സ്വകാര്യ കമ്ബനികളുമായി കൈകോർക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി.സ്വകാര്യ സ്പോണ്‍സർഷിപ്പോടെ ദീർഘദൂര ബസുകളില്‍ വേസ്റ്റ് ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്ബനികളുമായി ധാരണയിലെത്തി. ഡിപ്പോകളില്‍ പച്ച, നീല, ചുവപ്പ് നിറങ്ങളില്‍...

എന്തൊരു നാണക്കേട്, എന്ത് പോലീസും ഭരണവുമാണിത്?:  അധ്യാപികയുടെ ഫോണ്‍ വിവരങ്ങള്‍ ഭര്‍ത്താവിന് വേണ്ടി ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഡി.വൈ.എസ്.പി കെ.സുദര്‍ശന്  സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ്; വിവാദമാകുന്നു

കൊച്ചി: സുഹൃത്തിനെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ നാം സിനിമിയിൽ കണ്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഇതാ സിനിമയെ വെല്ലുന്ന സംഭവം ആണ് യഥാർത്ഥ ജീവിതത്തിൽ നടന്നിരിക്കുന്നത്. മലപ്പുറം സ്വദേശിയായ അധ്യാപികയുടെ ഫോണ്‍ വിവരങ്ങള്‍ ഭര്‍ത്താവിന്...

വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത: ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് ഇനി 14 ദിവസം വരെ ഫിലിപ്പീൻസില്‍ വീസ ഇല്ലാതെ സന്ദർശിക്കാം.

ഡൽഹി: ഫിലിപ്പീൻസ് ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ വീസാ സൗകര്യങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് ഇനി 14 ദിവസം വരെ ഫിലിപ്പീൻസില്‍ വീസ ഇല്ലാതെ സന്ദർശിക്കാം. ഈ സൗകര്യം ടൂറിസം ലക്ഷ്യത്തോടെ വരുന്നവർക്ക് മാത്രമാണ്...

സംസ്ഥാനത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും നിരവധി അപകടം; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ 

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റിനെ നേരിടാനുള്ള...

നിലമ്പൂരിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ; തുഷാർ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുക

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാർഥി ആരെന്ന് നാളെ അറിയാം. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിനാണ് കൂടുതല്‍...

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി

പുതുപ്പള്ളി: നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളി പളളിയിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎ സ്ഥാനാർഥിയെ സ്വീകരിച്ചു. ഫ്രാൻസിസ് ജോർജ്...
- Advertisment -
Google search engine

Most Read