തിരുവനന്തപുരം: കാലവർഷത്തിൻ്റെ വരവിനു മുന്നോടിയായി സംസ്ഥാനത്തു മഴ സജീവമാകുന്നു.
അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,
കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ...
കുടയംപടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി, കുടമാളൂർ, പരിപ്പ് യൂണീറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ സദസ്സ് നടത്തി.
കുടയംപടി യൂണിറ്റ് പ്രസിഡന്റ് ബേബി കുടയംപടിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എം....
കോട്ടയം:മുക്കുപണ്ടം പണയം വെച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്തു. പിടിക്കപ്പെടാതിരിക്കാൻ മരണപ്പെട്ടെന്ന് പത്രത്തിൽ വാർത്ത നൽകി.
കുമാരനല്ലൂർ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതിയെ കോട്ടയം ഗാന്ധിനഗർ പോലീസ് കൊടൈക്കനാലിൽ നിന്നും പിടികൂടി
കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന...
കുടമാളൂര്‍: ചങ്ങനാശേരി അതിരൂപതയുടെ ഏക മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രമായ കുടമാളൂര്‍ സെന്‍റ് മേരീസ് ദേവാലയം സ്ഥാപിതമായതിന്‍റെ 900 വര്‍ഷ മഹാ ജൂബിലി ആഘോഷം നാളെ നടക്കും.
വൈകുന്നേരം നാലിന് ആര്‍ച്ച്‌പ്രീസ്റ്റ് റവ....
കോട്ടയം: ഒരേ പരീക്ഷയില്‍ ഒരേ മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കുവെച്ച് കോട്ടയത്തെ ഇരട്ട സഹോദരിമാര്‍. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ ലിസ മറിയം ജോർജിനും ലിയ ട്രീസ ജോർജിനുമാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
മഹാത്മാഗാന്ധി സർവകലാശാലയിലെ ബിഎ...
കോട്ടയം : സാധാരണക്കാരന്റെ സാമ്പത്തിക പ്രതിസന്ധി പരമാവധി ചൂഷണം ചെയ്യാൻ ബ്ലേഡ് സംഘങ്ങൾ രംഗത്തിറങ്ങി. സ്കൂൾ തുറക്കുന്ന സമയത്ത് ബ്ലേഡുകാരുടെ നല്ല കാലമാണ്. രണ്ടും മൂന്നും കുട്ടികളെ സ്കൂളിലയക്കണമെങ്കിൽ കുടുംബനാഥൻ പലിശക്കാരെ സമീപിക്കാതെ...
കണ്ണൂർ : 20,000 പേർക്ക് തൊഴില്‍ നല്‍കാൻ ലക്ഷ്യമിട്ട് നടത്തുന്ന 'വിജ്ഞാന കണ്ണൂർ' തൊഴില്‍ ഡ്രൈവ് ജൂണ്‍ 14ന് മെഗാ തൊഴില്‍ മേളയോടെ തുടക്കം കുറിക്കുമെന്ന് വിഞ്ജാനകേരളം ഉപദേഷ്ടാവ് ഡോ. ടി എം...
മലപ്പുറം: ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല.
അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തൻ്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിക്കാൻ...
കൊച്ചി:കളമശേരിയില്‍ മിന്നലേറ്റ് സ്‌ത്രീ മരിച്ചു.
ലൈല എന്ന സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 10.45നായിരുന്നു സംഭവം.
വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം,...