തിരുവനന്തപുരം: ജയില്‍ വകുപ്പിലെ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍ രഹസ്യ യോഗം ചേര്‍ന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച ഇടതു സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്നും എസ്ഡിപിഐ...
കോട്ടയം: പേരയ്ക്ക ആരോഗ്യ ഗുണങ്ങളാല്‍ നിറഞ്ഞൊരു പഴമാണ്. ഈ പഴം വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. പേരയ്ക്ക പോലെ തന്നെ, പേരയിലയ്ക്കും ആരോഗ്യ ഗുണങ്ങളുണ്ട്.
ദഹനത്തിന് മുതല്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻവരെ പേരയില ഇട്ട്...
പാലക്കാട്: പാലക്കാട് കല്ലടിക്കോട് അബദ്ധത്തില്‍ ആസിഡ് കുടിച്ച കുട്ടി ഗുരുതരാവസ്ഥയില്‍.
അഞ്ചുവയസുകാരനായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്.
കൊലക്കുപ്പിയില്‍ ഒഴിച്ച് വെച്ചിരുന്ന ആസിഡ് കുട്ടി...
കൊച്ചി: പുലിപ്പല്ല് കേസില്‍ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ.
സമൂഹത്തില്‍ ഇരട്ട നീതി എന്ന കാര്യത്തില്‍ തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടൻ...
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്ന സർക്കാർ ഉത്തരവിനെത്തുടർന്ന് നിരവധിയാളുകളാണ് പാകിസ്ഥാനിലേക്ക് മടങ്ങിയത്.
എന്നാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 17 വർഷമായി ഇന്ത്യയില്‍ താമസിക്കുന്ന യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. എഎന്‍ഐ ഇതിന്റെ ഒരു...
തിരുവനന്തപുരം: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എം.പി.
റാപ്പര്‍ വേടനെതിരായി വനം വകുപ്പ് കേസെടുത്തതിനെതിരെ ആണ് ജോണ്‍ ബ്രിട്ടാസ് എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷ വിമർശനവുമായെത്തിയത്.
നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാല്‍...
കാലിഫോര്‍ണിയ: 2020-ലാണ് ആപ്പിൾ ആദ്യമായി ആപ്പിൾ വാച്ച് എസ്ഇ അവതരിപ്പിച്ചത്. താങ്ങാനാവുന്ന വിലയിൽ ഒരു ആപ്പിൾ വാച്ച് കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. 2022-ൽ പുറത്തിറക്കിയ ആപ്പിൾ വാച്ച് എസ്ഇ 2, 1.57 ഇഞ്ച്, 1.73...
കൊച്ചി: ബിനു പപ്പു എന്ന നടനെ മലയാളികള്‍ക്ക് സുപരിചിതമാണ്. നടനും സഹസംവിധായകനുമായ ബിനു പപ്പു മലയാളികള്‍ക്ക് പ്രിയങ്കരനായ കുതിരവട്ടം പപ്പുവിന്റെ മകനാണ്.
കുതിരവട്ടം പപ്പുവിന്റെ സിനിമാ ജീവിതത്തിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് മകനായ ബിനു...
മലപ്പുറം: തിരൂരങ്ങാടിയിൽ കുടുംബ വഴക്കിനിടെ 17-കാരി മർദ്ദനത്തിനും പീഡനത്തിനും ഇരയായ സംഭവത്തിൽ
രണ്ടാനച്ഛനെതിരെ പോക്സോ വകുപ്പ് ചുമത്തി.
അമ്മയ്ക്കെതിരെയും ജുവൈനൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തി കേസെടുത്തു.
വിദ്യാർത്ഥിനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
ഒപ്പം ഉണ്ടായിരുന്ന 63 വയസുള്ള മുത്തശ്ശിയും മർദ്ദനത്തിനിരയായതായി...
തൃശ്ശൂർ: ആശാ സമരത്തിൻ്റെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു....