video
play-sharp-fill

Saturday, May 17, 2025

Monthly Archives: May, 2025

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ കയറിയിരിക്കുന്നത് അല്‍പത്തരമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ കയറിയിരിക്കുന്നത് അല്‍പത്തരമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന ധനമന്ത്രി ഉള്‍പ്പടെ താഴെ ഇരിക്കുമ്പോഴാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് മണിക്കൂറുകള്‍ക്ക് മുമ്പ് എത്തി...

ആനക്കൊമ്പ് വേട്ടയുടെ കഥയോ ‘കാട്ടാളൻ’; ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ പുതിയ ചിത്രം ‘കാട്ടാളൻ’ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചു; ആനക്കൊമ്പും രക്തക്കറയും ചിത്രത്തിന്റെ പ്രമേയത്തിൽ നിർണായകമാണെന്ന് സൂചന; ആന്റണി പെപ്പെയാണ് ചിത്രത്തിലെ നായകൻ

കൊച്ചി: 'മാർക്കോ' എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ 'കാട്ടാളൻ' പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു. ചരിത്രതീത കാലം മുതൽ മൃഗങ്ങളുടെ...

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി,...

വീട് വയ്ക്കുന്നതിന് മുമ്പ് പ്ലാൻ തയാറാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും

വീടെന്നത് നമുക്ക് കേറികിടക്കാൻ ഒരിടം മാത്രമല്ല മറിച്ച് എപ്പോഴും നമ്മുടെ കംഫോർട്ട് സോണായി മാറേണ്ട ഇടമാണിത്. അതിനാൽ തന്നെ വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാവണം പ്ലാൻ തയ്യാറാക്കേണ്ടത്. വീടിന് പ്ലാൻ തയ്യാറാക്കുമ്പോൾ...

ബ്രെഡ് പാക്കറ്റിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ സംഭവം; പ്രധാന പ്രതിയേയും കൂട്ടാളിയേയും ബംഗളുരുവിൽ നിന്ന് പിടികൂടി കാട്ടാക്കട പൊലീസ്; 7 ബ്രെഡ് പാക്കറ്റുകളാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്; കോടതിയിൽ ഹാജരാക്കിയ പ്രതികളെ...

തിരുവനന്തപുരം: ബ്രെഡ് പാക്കറ്റിൽ എംഡിഎംഎ  ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ പ്രധാന പ്രതിയേയും കൂട്ടാളിയേയും ബംഗളരുവിൽ നിന്ന് പിടികൂടി പൊലീസ്. കൊല്ലം മുതുകുളം സ്വദേശി നന്ദു (24 ), ഇയാളുടെ കൂട്ടാളിയായ കോഴിക്കോട് സ്വദേശി...

രാജവൃക്ഷ പദവി മാത്രം: ഡിമാന്റ് ഇല്ലാതായി തേക്ക് തടി: എന്നിട്ടും വെട്ടി വിൽക്കാൻ കടുത്ത നിയന്ത്രണം: കർഷകരെ വലയ്ക്കുന്ന നിയന്ത്രണം നീക്കണമെന്നാവശ്യം.

കോട്ടയം ; രാജവൃക്ഷ പദവിയുള്ള തേക്ക് കൃഷി ചെയ്ത കർഷകർ വിലയിടിവൂ൦ വിൽപ്പനയിലുള്ള നിയന്ത്രണങ്ങളു൦ മൂലം ബുദ്ധിമുട്ടുകയാണ് മുൻ കാലങ്ങളിൽ ക്യുബിക്കടിക്ക് എഴായിര൦ രൂപായിക്ക് മുകളിൽ തേക്കിന് വിലയുണ്ടായിരുന്നു. നൂറു ഇഞ്ചിന് മുകളിൽ...

പത്ത്‌, പ്ലസ് ടു ക്ലാസുകളിലെ ഫലം ഇന്നില്ല ; സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്; റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി

ദില്ലി : 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി...

ആടിയും പാടിയും അരങ്ങുണർത്തി കുടുംബശ്രീ അംഗങ്ങൾ:തലയാഴം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങളുടേയും ഓക്സിലറി ഗ്രൂപ്പുകളുടേയും കലാപരമായ കഴിവുകൾ വികസിപ്പിക്കാനായി സംഘടിപ്പിച്ച അരങ്ങ് ശ്രദ്ധേയമായി.

തലയാഴം:വൈക്കം തലയാഴം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങളുടേയും ഓക്സിലറി ഗ്രൂപ്പുകളുടേയും കലാപരമായ കഴിവുകൾ വികസിപ്പിക്കാനായി സംഘടിപ്പിച്ച അരങ്ങ് ശ്രദ്ധേയമായി. ഉല്ലല പി എസ് ശ്രീനിവാസൻ സ്മാരക സ്കൂളിൽ സംഘടിപ്പിച്ച വേദിയിൽ ലളിതഗാനം,നാടൻപാട്ട്,...

പത്തനംതിട്ടയിൽ എട്ടാം ക്ലാസുകാരി 7 ആഴ്ച ഗർഭിണി; വിവരം പുറത്തിറഞ്ഞത് ലാബ് പരിശോധനയിൽ; അച്ഛൻ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച ഗർഭിണിയാണ് എട്ടാം...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി: ബോംബ് സ്ക്വാഡ് പരിശോധന തുടരുന്നു.

കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം...
- Advertisment -
Google search engine

Most Read