video
play-sharp-fill

Saturday, May 17, 2025

Monthly Archives: May, 2025

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് റാഗി; ഇതുവെച്ച്‌ കിടിലൻ സ്വാദില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഇഡലി റെസിപ്പി നോക്കിയാലോ?

കോട്ടയം: നല്ല പൂ പോലെയുള്ള ഇഡലി റാഗി ഇഡലി റെസിപ്പി ഇത. ആവശ്യമായ ചേരുവകള്‍ റാഗി - 1. 1/2കപ്പ് ഇഡലി അരി - 3/4 കപ്പ് ഉഴുന്നു - 1/2 കപ്പ് ഉലുവ ഒരു ടീസ്പൂണ്‍ അവല്‍ - 1/2...

11 വയസ്സകാരനെ തട്ടിക്കൊണ്ടുപോയി, ഹോട്ടലിൽ മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു; 23കാരിയായ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

സൂറത്ത് : പതിനൊന്നു വയസ്സുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയുടെ ട്യൂഷൻ അധ്യാപികയായ 23 വയസ്സുകാരി മാൻസി ആണ് പൊലീസ് പിടിയിലായത്. ഏപ്രിൽ 25നാണ്...

ചട്ടം ലംഘിച്ച്‌ കുമരകത്തെ റിസോര്‍ട്ടില്‍ രഹസ്യയോഗം; ആർഎസ്‌എസ് അനുഭാവികളായ 18 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; സംഭവം ഗൗരവതരമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കോട്ടയം: ചട്ടം ലംഘിച്ച്‌ ആർഎസ്‌എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം ചേർന്നതില്‍ നടപടി. കുമരകത്തെ റിസോർട്ടില്‍ രഹസ്യയോഗം ചേർന്ന ആർഎസ്‌എസ് അനുഭാവികളായ 18 ജയില്‍ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം....

കുട്ടിക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന്‌ പാചക വാതക സിലണ്ടറുകള്‍ മോഷണം ; പ്രതികളെ അതി സാഹസികമായി പിടികൂടി മുണ്ടക്കയം പോലീസ്‌

പീരുമേട്‌: കുട്ടിക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്ന്‌ പാചക വാതക സിലണ്ടറുകള്‍ മോഷ്‌ടിച്ചുകടന്ന അഞ്ചുപേര്‍ പിടിയില്‍. നെടുംകുന്നം മഞ്ഞ കുന്നേല്‍ അഖില്‍ എം. ഷാജി (24), അനന്തു എം. ഷാജി(22), കങ്ങഴ മരുതോലിക്കന്‍ മിഥുന്‍ റജി (21),...

കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (02/05/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം,...

വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ വിന്‍സെന്റ് എത്തുക പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ച ശേഷം ; വിഴിഞ്ഞം പദ്ധതിയുടെ ക്രഡിറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിനിടെ വിന്‍സെന്റിന്റെ നീക്കം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ് എത്തുക പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ച ശേഷം. വിഴിഞ്ഞം പദ്ധതിയുടെ ക്രഡിറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിനിടെയാണ്...

കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ പൊലീസെത്തിയത് ലഹരി വേട്ടയ്ക്ക്; എന്നാൽ പിടികൂടിയത് ഹൈ-ടെക് പെണ്‍വാണിഭം; മാനേജരായ യുവതിക്ക് മാസശമ്പളം മുപ്പതിനായിരം രൂപ; ലൈംഗികവേഴ്ച്ചക്ക് തയ്യാറായെത്തുന്ന യുവതികള്‍ക്കും മാസശമ്പളം; നൗഷാദിന്റെ സ്പായില്‍ പരമ രഹസ്യമായി...

കൊച്ചി: കഴിഞ്ഞ ദിവസം ലഹരിവേട്ടയ്ക്കെത്തിയ പൊലീസ് സംഘം കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. 11 യുവതികളെയാണ് പൊലീസ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായ കൊച്ചി സ്വദേശി ജോസും...

വീട് കുത്തിത്തുറന്ന് മോഷണം ; സ്വർണ്ണവും പണവും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു ; പ്രതി അറസ്റ്റിൽ ; തുമ്പായത് സിസിടിവി ദൃശ്യങ്ങൾ

മലപ്പുറം: വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. ചേക്കാട് കാഞ്ഞിരംപാടം കുന്നുമ്മൽ വീട്ടിൽ പി.സി. സുരേഷ് (64) ആണ് അറസ്റ്റിലായത്.പള്ളിക്കത്തോട് ആനിക്കാട് കോക്കാട്ട്മുണ്ടക്കൽ സുനിൽ കെ.തോമസിൻറെ വീട്ടിൽ...

കേരളം കാത്തിരുന്ന ദിനം; വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; നഗരത്തില്‍ കനത്ത സുരക്ഷ; തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. അഭിമാനമൂഹൂർത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര...

മുന്നണി പ്രവേശന ചർച്ചകൾക്കിടെ പി വി അൻവറിനെ ബംഗാളിലേക്ക് വിളിപ്പിച്ച് ടിഎംസി നേതൃത്വം; കൂടിക്കാഴ്ച ശനിയാഴ്ച്ച ; നിലമ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിലുള്ള ആലോചനയും കൂടിക്കാഴ്ചയില്‍ നടക്കുമെന്ന് സൂചന

മലപ്പുറം: മുന്‍ നിലമ്പൂര്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് ടിഎംസി നേതൃത്വം. കൂടിക്കാഴ്ച്ചക്കായി ബംഗാളിലേക്ക് എത്താനാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് തൃണമൂല്‍...
- Advertisment -
Google search engine

Most Read