video
play-sharp-fill

Wednesday, July 16, 2025

Monthly Archives: May, 2025

കനത്ത മഴ തുടരുന്നു: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ഒരാഴ്ച കൂടി നീട്ടിവയ്ക്കണം ; സർക്കാരിനോട് ആവശ്യവുമായി അസോസിയേഷൻ

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത് ഒരാഴ്ചകൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കുളങ്ങളും നീരുറവകളും നിറഞ്ഞത് കാരണം അപകടകരമായ...

മദ്യപാനം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കൂട്ടും: ലോകാരോഗ്യ സംഘടന

മദ്യം പാൻക്രിയാറ്റിക് കാൻസർ ഉണ്ടാകാനുള്ള ഒരു പ്രധാന ഘടകമെന്ന് ലോകാരോഗ്യ സംഘടന. മിതമായ അളവില്‍ പോലും മദ്യപിക്കുന്നത് പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണല്‍ കാൻസർ റിസർച്ച്‌ ഏജൻസി നടത്തിയ...

സ്‌ക്രീനിൽ തൊടാതെ ആംഗ്യത്തിലൂടെ ഫോട്ടോയും വീഡിയോയും എടുക്കാം; മോട്ടോറോള റേസർ 60 ഇന്ത്യയിലെത്തി

കൊച്ചി: മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള പുതിയ റേസർ 60 (Motorola Razr 60 ) സ്മാർട്ട്‌ഫോൺ ഇന്ത്യയില്‍ പുറത്തിറക്കി മോട്ടറോള. ആംഗ്യ-അധിഷ്ഠിത വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തെ ആദ്യ ഫ്ലിപ്പ്...

കുമരകത്ത് വെള്ളക്കെട്ട്: എട്ടങ്ങാടി പ്രദേശത്തെ നിവാസികൾ കടുത്ത ദുരിതത്തിൽ.

കുമരകം: വെള്ളക്കെട്ടിൽ വലഞ്ഞു നാട്ടുകാർ കുമരകം വാർഡ് പതിനൊന്ന് എട്ടങ്ങാടി പ്രദേശത്തെ നിവാസികളാണ് മഴ കനത്തതോടെ രൂപപ്പെട്ട വെള്ളക്കെട്ടിൽ യാത്രാദുരിതംപേറി കഴിയുന്നത്. മഴവെള്ളം ഒഴുകിപോകുവാൻ സാഹചര്യമില്ലാത്തതിനാൽ വർഷങ്ങളായി ഇതേ അവസ്ഥ തുടരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. വായനശാല പാലത്തിന് സമീപം സമാനമായ വെള്ളക്കെട്ട് മുൻപ്...

കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ തയ്യാറാക്കി നല്‍കാവുന്ന വിഭവം; ഹെല്‍ത്തി വെജ് സാൻഡ്‌വിച്ച്‌ ഇനി വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം; റെസിപ്പി ഇതാ

കോട്ടയം: വെജ് സാൻഡ്‌വിച്ച്‌ വളരെയെളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ തയ്യാറാക്കി നല്‍കാവുന്ന ഹെല്‍ത്തി വെജ് സാൻഡ്‌വിച്ച്‌ റെസിപ്പി പരിചയപ്പെടാം. ചേരുവകള്‍ ബ്രഡ് - 6 കഷ്ണം കാരറ്റ് - 1/4 കപ്പ്...

തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളം കയറി

തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ സംസ്ഥാന പാതയിൽ വെള്ളം കയറി നെടുമ്പ്രം അന്തിച്ചന്ത മുതൽ ആശുപത്രി പടി വരെയുള്ള ഭാഗത്ത് റോഡിൽ വെള്ളം കയറി. ഇതോടെ റോഡിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്...

മീൻ പിടിക്കാൻ പോയി മടങ്ങി വരുമ്പോൾ തെങ്ങ് കടപുഴകി ദേഹത്തേക്ക് വീണു; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് പോയ തൊഴിലാളിയുടെ ദേഹത്തേക്ക് തെങ്ങ് വീണ് മരിച്ചു. തലസ്ഥാനത്തുണ്ടായ കാറ്റിലും മഴയിലും വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ബിബിന്‍റെ (28) ദേഹത്തേക്കാണ് തെങ്ങ് വീണത്. മത്സ്യബന്ധനം കഴിഞ്ഞ് ഉച്ചയ്ക്ക്...

ജൂൺ ഒന്നു മുതൽ മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം: പാചകവാതക വില കൂടാനും കുറയാനും സാധ്യതയുണ്ട്.

ഡല്‍ഹി : എല്ലാ മാസവും ആദ്യ തീയതി ചില മാറ്റങ്ങളുണ്ട്. വരാനിരിക്കുന്ന ജൂണ്‍ 1 മുതല്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളെയും സാമ്ബത്തിക അന്തരീക്ഷത്തെയും സാരമായി ബാധിച്ചേക്കാം. ജൂണില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന്...

കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം: മത്സ്യം കഴിക്കാമോ എന്നതിൽ ആശയ കുഴപ്പം: വിഷവസ്തുക്കൾ കടലിൽ അടങ്ങിയിട്ടുണ്ടെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത.

കൊച്ചി: കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അറബിക്കടലില്‍ കാല്‍സ്യം കാർബെഡ് വഹിച്ചെത്തിയ ചരക്കുക്കപ്പല്‍ പൂർണമായും മുങ്ങിയത്. നിരവധി കണ്ടെയ്‌നറുകളാണ് കപ്പലില്‍ നിന്ന് കടലിലേക്ക് പതിച്ചത്. അവയില്‍ പലതും കേരളതീരങ്ങളിലടിയുകയും അധികൃതർ വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. ആദ്യം...

കോട്ടയം കൊല്ലാട് പാറയ്ക്കൽ കടവിൽ മീൻ പിടിക്കാൻ പോയ രണ്ടു പേർക്ക് വള്ളംമുങ്ങി ദാരുണാന്ത്യം

കോട്ടയം: കൊല്ലാട് പാറയ്ക്കൽ കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം പാറയ്ക്കൽ കടവ് പാറത്താഴെ ജോബി, പോളച്ചിറയിൽ അരുൺ സാം, എന്നിവരാണ് മുങ്ങി മരിച്ചത്. കൂടെ ഉണ്ടായിരുന്ന ജോഷി നിന്തി രക്ഷപ്പെട്ടു. മീൻപിടിക്കാൻ പോയതായിരുന്നു...
- Advertisment -
Google search engine

Most Read