തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. അഭിമാനമൂഹൂർത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര...
മലപ്പുറം: മുന്‍ നിലമ്പൂര്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് ടിഎംസി നേതൃത്വം. കൂടിക്കാഴ്ച്ചക്കായി ബംഗാളിലേക്ക് എത്താനാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് തൃണമൂല്‍...
ജയ്പുര്‍: സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയം. രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനത്ത് 100 റണ്‍സിന് കീഴടക്കിയ മുംബൈ 11 കളികളില്‍ നിന്ന് 14 പോയന്റോടെ...
കോട്ടയം : 11.9 ഗ്രാം എംഡി എം എ യുമായി ഒരാൾ പിടിയിൽ. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി 29 വയസ്സുള്ള അർജുനാണ് നിരോധിത രാസലഹരിയായ എംഡി എം എയുമായി കോട്ടയം വെസ്റ്റ്...
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനത്തിനും, ഉപാപചയ പ്രവർത്തനങ്ങൾക്കുമെല്ലാം കരളിന്റെ പ്രവർത്തനം അത്യാവശ്യമാണ്. കരളിനുണ്ടാകുന്ന ക്ഷതങ്ങൾ പലപ്പോഴും അവസാന ഘട്ടത്തിലാവും പ്രകടമാകുക. കരൾ രോഗങ്ങൾ തുടക്കത്തിൽ തന്നെ...
കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്.
നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ്...
കോട്ടയം: ജില്ലയിൽ നാളെ (02/05/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിപറമ്പ്,മൂലേ പീടിക ട്രാൻസ്ഫോറുകളിൽ നാളെ ( 02/05/2025) രാവിലെ 09:00...
തൃശൂർ: സൈക്കിൾ വർക്ക് ഷോപ്പിൽ നിന്ന് അഞ്ച് സൈക്കിളുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ ആനാപ്പുഴ അഞ്ചാങ്ങാടിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ വർക്ക് ഷേപ്പിലാണ് മോഷണം നടന്നത്.
ഇരുപതിനായിരം രൂപയോളം വില വരുന്ന 5...
കോട്ടയം :മുണ്ടക്കയം ടൗണിൽ ബസ്റ്റാൻഡിന് സമീപമുള്ള ചായക്കടയിൽ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ മുണ്ടക്കയം പോലീസ് കസ്റ്റഡിയിൽ. അനന്തു കൃഷ്ണൻ (23) അഖിൽ കെ ആർ(23) എന്നിവരെയാണ്...
കോട്ടയം : ഗായകൻ വേടനെ പുലിപ്പല്ല് കേസിൽ ശിക്ഷിക്കുവാൻ സർക്കാർ തലത്തിൽ ഗൂഡാലോചന നടന്നുവെന്ന് ആരോപിച്ച് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്...