video
play-sharp-fill

Monday, May 26, 2025

Monthly Archives: May, 2025

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ വാടക മുടങ്ങി; സിഎംഡിആർഎഫ് അക്കൗണ്ടിൽ വാടക നൽകാൻ ബാക്കിയുള്ളത് 8 ലക്ഷം രൂപ മാത്രം; പ്രതിസന്ധിയിലായി വാടക വീടുകളിൽ കഴിയുന്ന 547 കുടുംബങ്ങൾ

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചുരൽമൈല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നൽകുന്ന വാടക മുടങ്ങി. ഈ മാസം ആറാം തീയതിക്ക് മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നാം തീയതിയായിട്ടും നൽകിയിട്ടില്ല. വാടക ലഭിക്കാത്തതിനാൽ വാടക വീടുകളിൽ...

ഗ്രാമീണ രോഗികൾക്ക് ഇനി വിദഗ്ധ ചികിത്സാ സേവനം; കേന്ദ്ര സഹായത്തോടെ 300 ജില്ലാ ആശുപത്രികളിൽ പുതിയ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ വരുന്നു

കോട്ടയം: ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പുതിയ പദ്ധതി വരുന്നു. ആദ്യഘട്ടത്തിൽ 300 ആശുപത്രികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവയെ ദേശീയ കാൻസർ ഗവേഷണ, ചികിത്സാ ശൃംഖലയിലെ 270...

ഇടുക്കിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ച സംഭവം; ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു ; ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം ; മരണത്തിൽ ദുരൂഹത ഇല്ലെന്ന് സൂചന

ഇടുക്കി: ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു....

“ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം “നരിവേട്ട” സെന്‍സറിങ് പൂര്‍ത്തിയായി. ചരിത്ര സംഭവങ്ങൾ ഓർത്തെടുക്കുന്ന ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.”

അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നരിവേട്ട. ടോവിനോ തോമസ്സിനെ നായകനാക്കി എത്തുന്ന ചിത്രമിപ്പോൾ സെൻസറിങ്‌ പൂർത്തിയാക്കിയിരിക്കുകയാണ് യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു തുണ്ട് ഭൂമിക്കായി ആദിവാസികള്‍ നടത്തിയിട്ടുള്ള സമരവും,...

മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റിയ ചെറുവള്ളം കത്തിയ നിലയിൽ ; തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊച്ചി : എറണാകുളം ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ  ചെറുവള്ളം കത്തി നശിച്ചു. ഡെയ്സൺ എന്ന മത്സ്യ തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് കത്തിയത്. പുലർച്ചെ അഞ്ചു മണിയോടെ വള്ളം തീപിടിച്ച് കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശനിയാഴ് മത്സ്യ ബന്ധനം കഴിഞ്ഞ്...

മൈസൂരിലേക്ക് ഒരടിപൊളി ട്രിപ്പ് പോയാലോ? കെ എസ് ആർടിസി ഒരുക്കുന്ന ഉല്ലാസ യാത്ര: ഒരാൾക്ക് 1250 രൂപ മാത്രം: മെയ് 14 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് യാത്ര തിരിക്കുക; കാഴ്ചകളുടെ പൊടിപൂരമല്ലേ...

മലപ്പുറം: കേരള ആർ ടി സി യുടെ ബജറ്റ് സെല്‍ കേരളത്തില്‍ നടത്തിയ യാത്രകള്‍ ഹിറ്റായത് മുതല്‍ തുടങ്ങിയ ചോദ്യമാണ് എന്നാണ് കെ എസ് ആർ ടി സി സംസ്ഥാനത്തിന് പുറത്തേക്ക് പാക്കേജുകള്‍...

17കാരികൾ ബാറിലെത്തിയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾക്കൊപ്പം ; കഴക്കൂട്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യം നൽകി ഉപദ്രവിച്ച കേസിൽ വിശദ അന്വേഷണം ; സംഭവവുമായി ബന്ധപ്പെട്ട് 3 പ്രതികളെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യം നൽകി ഉപദ്രവിച്ച കേസിൽ അന്വേഷണത്തിന് എക്സൈസ്. കഴക്കൂട്ടം ടെക്നോപാർക്കിനു സമീപത്തെ ബാറിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം വഴി...

ഇരട്ട സഹോദരിമാര്‍ ഒരേ പേരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായി ആള്‍മാറാട്ടം നടത്തി : 18 വർഷം ജോലി ചെയ്തു: ഒടുവിൽ ഇവർക്കു പറ്റിയ പിഴവ് മൂലം കുടുങ്ങി:സര്‍ക്കാരിനെ പറ്റിച്ച്‌ കൈപ്പറ്റിയത് 1.5 കോടി...

ഡൽഹി: ഇരട്ട സഹോദരിമാര്‍ ഒരേ പേരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായി ആള്‍മാറാട്ടം നടത്തി സര്‍ക്കാരിനെ പറ്റിച്ച്‌ കൈപ്പറ്റിയത് 1.5 കോടി രൂപയുടെ ശമ്പളം. മധ്യപ്രദേശ് സര്‍ക്കാരിനെയാണ് ഇരട്ട സഹോദരിമാര്‍ ചേര്‍ന്ന് കബളിപ്പിച്ചത്. മധ്യപ്രദേശിലെ ദാമോ...

“മാമ്പഴ ലോകത്തെ രത്നം; മിയാസാക്കി: ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങ, കിലോക്ക് മൂന്ന് ലക്ഷം രൂപക്കടുത്ത്.”

മിയാസാക്കി, ഉദയ സൂര്യന്റെ നാട്ടില്‍ നിന്നെത്തിയ ചുവന്ന മുട്ട വില കിലോയ്ക്ക് മൂന്ന് ലക്ഷത്തോളം. ഭൂമുഖത്ത് ഏറ്റവും അധികം വിലയുള്ള മാമ്പഴം അതാണ് മിയാസാക്കി.സൂര്യന്റെ മുട്ട എന്ന് വിളിപ്പേരുള്ള മിയാസാക്കി മാമ്പഴ ലോകത്തെ...

ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്ന പരിഹാരത്തിൽ ഇടപെടാമെന്ന് ട്രംപ്; വെടിനിർത്തലിൽ ഇടപെട്ടുവെന്നും വാദം

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യലിൽ കുറിപ്പ് പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ്...
- Advertisment -
Google search engine

Most Read