കൊച്ചി: ഇൻസ്റ്റഗ്രാം താരം കാർത്തിക പ്രദീപ് പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ ഒരാള്‍കൂടി പ്രതിയാകും. തട്ടിപ്പില്‍ പ്രവാസി മലയാളിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കാര്‍ത്തിക പ്രദീപ് പണം...
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത 66 (എന്‍എച്ച് 66) ന്റെ നിര്‍മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 45 മീറ്ററില്‍ പാതയുടെ നിര്‍മാണം പൂർത്തിയായാൽ പ്രധാനമായും തിരുവനന്തപുരം, കൊച്ചി പോലുള്ള പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക്...
കുമരകം: പച്ചക്കറികൃഷി വികസന പദ്ധതിയിലൂടെ കൃഷിക്കാർക്ക് പുതുമയാർന്ന രീതി അവലംബിച്ചു കൊണ്ടുള്ള കാർഷിക വികസന മുന്നേറ്റത്തിന് കുമരകത്ത് തുടക്കമായി. ഗ്രോ ബാഗുകൾക്ക് പകരം പുതുമയാർന്ന എച്ച് ഡി പി ഇ ചട്ടികളും അനുബന്ധ...
വേനൽക്കാലം എത്തിയതോടെ ചൂടും കൂടി. ഫാൻ ഒരു നിമിഷം പോലും ഓഫ് ചെയ്ത് വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
എന്നാൽ ഫാനിന്റെ ഉപയോഗം വൈദ്യുതി ബില്ല് കൂട്ടുമെന്നല്ലാതെ ചൂടിനെ കുറക്കാൻ സാധിക്കുകയില്ല. എസി വാങ്ങുന്നത്...
കോട്ടയം: കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുമെന്ന്
നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടിയാണ് കല്ലറയിൽ വന്നത്
ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പ്രവർത്തനത്തിന് കരുത്ത് പകരും
നന്മയുടെ പാതയിൽ ജനസേവനം നടത്തും
ഐക്യമാണ് പുതിയ...
ബെംഗളൂരു: നിരവധി സംസ്ഥാനങ്ങളിലേക്കുള്ള ലഹരി മരുന്ന് വിതരണത്തിന്റെ ഭാഗമായി 70 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യാത്ര ചെയ്തിരുന്ന പാലക്കാട് സ്വദേശി സച്ചിന്‍ തോമസിനെ (25) ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ആനേക്കല്‍ മേഖലയില്‍...
ഡല്‍ഹി: ഒരു വലിയ യുദ്ധത്തിലേക്ക് പോകുമെന്ന് ശങ്കിച്ചിരുന്ന ഇന്ത്യ - പാക്ക് സംഘര്‍ഷം എങ്ങനെയാണ് ഇത്ര പെട്ടെന്ന് സമാധാനത്തിലേക്ക് എത്തിയത്?
ഇന്ത്യയുടെ തിരിച്ചടി ഭയന്ന് മൂന്ന് ദിവസത്തെ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന് തോല്‍വി സമ്മതിക്കുകയായിരുന്നുവെന്നതിലും...
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചുരൽമൈല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നൽകുന്ന വാടക മുടങ്ങി. ഈ മാസം ആറാം തീയതിക്ക് മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നാം തീയതിയായിട്ടും നൽകിയിട്ടില്ല. വാടക ലഭിക്കാത്തതിനാൽ വാടക വീടുകളിൽ...
കോട്ടയം: ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പുതിയ പദ്ധതി വരുന്നു. ആദ്യഘട്ടത്തിൽ 300 ആശുപത്രികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവയെ ദേശീയ കാൻസർ ഗവേഷണ, ചികിത്സാ ശൃംഖലയിലെ 270...
ഇടുക്കി: ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു....