കോട്ടയം: ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പുതിയ പദ്ധതി വരുന്നു. ആദ്യഘട്ടത്തിൽ 300 ആശുപത്രികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവയെ ദേശീയ കാൻസർ ഗവേഷണ, ചികിത്സാ ശൃംഖലയിലെ 270...
ഇടുക്കി: ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു....
അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നരിവേട്ട. ടോവിനോ തോമസ്സിനെ നായകനാക്കി എത്തുന്ന ചിത്രമിപ്പോൾ സെൻസറിങ് പൂർത്തിയാക്കിയിരിക്കുകയാണ് യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു തുണ്ട് ഭൂമിക്കായി ആദിവാസികള്‍ നടത്തിയിട്ടുള്ള സമരവും,...
കൊച്ചി : എറണാകുളം ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ ചെറുവള്ളം കത്തി നശിച്ചു.
ഡെയ്സൺ എന്ന മത്സ്യ തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് കത്തിയത്.
പുലർച്ചെ അഞ്ചു മണിയോടെ വള്ളം തീപിടിച്ച് കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ശനിയാഴ് മത്സ്യ ബന്ധനം കഴിഞ്ഞ്...
മലപ്പുറം: കേരള ആർ ടി സി യുടെ ബജറ്റ് സെല്‍ കേരളത്തില്‍ നടത്തിയ യാത്രകള്‍ ഹിറ്റായത് മുതല്‍ തുടങ്ങിയ ചോദ്യമാണ് എന്നാണ് കെ എസ് ആർ ടി സി സംസ്ഥാനത്തിന് പുറത്തേക്ക് പാക്കേജുകള്‍...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യം നൽകി ഉപദ്രവിച്ച കേസിൽ അന്വേഷണത്തിന് എക്സൈസ്.
കഴക്കൂട്ടം ടെക്നോപാർക്കിനു സമീപത്തെ ബാറിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം വഴി...
ഡൽഹി: ഇരട്ട സഹോദരിമാര്‍ ഒരേ പേരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായി ആള്‍മാറാട്ടം നടത്തി സര്‍ക്കാരിനെ പറ്റിച്ച് കൈപ്പറ്റിയത് 1.5 കോടി രൂപയുടെ ശമ്പളം.
മധ്യപ്രദേശ് സര്‍ക്കാരിനെയാണ് ഇരട്ട സഹോദരിമാര്‍ ചേര്‍ന്ന് കബളിപ്പിച്ചത്. മധ്യപ്രദേശിലെ ദാമോ...
മിയാസാക്കി, ഉദയ സൂര്യന്റെ നാട്ടില്‍ നിന്നെത്തിയ ചുവന്ന മുട്ട വില കിലോയ്ക്ക് മൂന്ന് ലക്ഷത്തോളം. ഭൂമുഖത്ത് ഏറ്റവും അധികം വിലയുള്ള മാമ്പഴം അതാണ് മിയാസാക്കി.സൂര്യന്റെ മുട്ട എന്ന് വിളിപ്പേരുള്ള മിയാസാക്കി മാമ്പഴ ലോകത്തെ...
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യലിൽ കുറിപ്പ് പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ്...
ഡല്‍ഹി: ഭരണകൂടം പറഞ്ഞിട്ടും പ്രകോപനം അവസാനിപ്പിക്കാത്ത പാക് സൈന്യത്തിന്റെ നടപടി പാകിസ്ഥാൻ സർക്കാരിന് തലവേദനയാകുന്നു.
ഇന്ത്യയുമായുള്ള വെടിനിർത്തല്‍ ധാരണ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതിർത്തിയില്‍ പാക് സൈന്യം വെടിയുതിർത്തതാണ് പാക് ഭരണകൂടത്തിന് പ്രതിസന്ധിയാകുന്നത്.
ഇന്ത്യയുമായുള്ള വെടിനിർത്തല്‍...