video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Sunday, May 25, 2025

Monthly Archives: May, 2025

അമേരിക്കയുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച്‌ പാകിസ്ഥാൻ; വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ട്രംപിനേറ്റ കനത്ത തിരിച്ചടി; കടുത്ത അപമാനം…!

ഡൽഹി: പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്. ഡെണാള്‍ഡ് ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായി പാക് നടപടി. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തല്‍ കരാറിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ്...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; ഒരു മരണം ; രണ്ടുപേർ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ; അപകടത്തിൽപ്പെട്ടത് ഏറ്റുമാനൂർ സ്വദേശികൾ...

കോട്ടയം :ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിൽ...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള തു‍ടര്‍ പാക് പ്രകോപനം; ഇന്ത്യയെ യുദ്ധപ്രഖ്യാപനമെന്ന നിര്‍ബന്ധിത സാഹചര്യത്തിലേക്ക് കൊണ്ടെത്തിക്കുമോ? യുദ്ധ പ്രഖ്യാപനത്തിനുള്ള നടപടി ക്രമങ്ങള്‍ എങ്ങനെയാണ്? എന്താണ് ഇന്ത്യയുടെ യുദ്ധനയം?

ഡൽഹി: യുദ്ധഭീതിക്കിടെ അപ്രതീക്ഷിതമായി ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ മണിക്കൂറുകള്‍ക്കകമാണ് പാകിസ്ഥാൻ ലംഘിച്ചത്. പാകിസ്താന്‍റെ വഞ്ചന ശക്തമായി നേരിടാനാണ് സേനയ്ക്കുള്ള നിര്‍ദേശം. പാകിസ്ഥാന്‍റെ തുടര്‍ച്ചയായ പ്രകോപനം യുദ്ധപ്രഖ്യാപനമെന്ന നിര്‍ബന്ധിത സാഹചര്യത്തിലേക്ക്...

ഞീഴൂര്‍ കാഞ്ഞിരംപാറയിൽ കിണറിനുള്ളിലെ വെള്ളത്തില്‍ കീടനാശിനി ഒഴിച്ച് കുടുംബാംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമം ; കടുത്തുരുത്തി പോലീസില്‍ പരാതിയുമായി യുവതി

കടുത്തുരുത്തി: കിണറ്റിലെ കുടിവെള്ളത്തില്‍ ദ്രാവക രൂപത്തിലുള്ള കീടനാശിനി ഒഴിച്ച്‌ കുടുംബാംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഞീഴൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട കാഞ്ഞിരംപാറ മാവേലില്‍ എം.ടി. പൗലോസി(ബാബു-60)ന്‍റെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞദിവസം സാമൂഹികവിരുദ്ധര്‍ കീടനാശിനി ഒഴിച്ചത്. കിണറിലെ...

പതിനഞ്ചുകാരിയെ ഹൈക്കോടതി അഭിഭാഷകന്‍ പീഡിപ്പിച്ചത് അതിക്രൂരമായി; മൊഴി കണ്ണീരോടെയല്ലാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ജഡ്ജി ; പോക്സോ കേസ് അട്ടിമറിക്കാന്‍ കേരളാ പോലീസ് ശ്രമിച്ചുവെന്നതിന് നിരവധി തെളിവുകള്‍, പോലീസ് നടത്തിയ കളികള്‍...

പത്തനംതിട്ട: പതിനഞ്ചുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞ ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ.പ്ലീഡറുമായ അഡ്വ. നൗഷാദിനെതിരേ പുതിയ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. നിലവിലുള്ള പോക്സോ കേസിലെ അതിജീവിതയുടെ...

വെടിനിര്‍ത്തലിന് ധാരണയായി മണിക്കൂറുകള്‍ക്കകം ഡ്രോണുകള്‍ തൊടുത്തുവിട്ടു പാക്കിസ്ഥാന്‍ ;ജമ്മുവിലെ നഗ്രോട്ടയില്‍ ഭീകരാക്രമണം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; രണ്ടുപേര്‍ക്ക് പരിക്ക് ; സ്‌ഫോടന ശബ്ദം ; പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം നല്‍കി അധികൃതർ

ഡല്‍ഹി: ജമ്മുവിലെ നഗ്രോട്ടയില്‍ ഭീകരാക്രമണം നടന്നുവെന്ന് റിപ്പോർട്ടുകള്‍. രണ്ടുപേർക്ക് പരിക്ക് പറ്റിയെന്ന് വിവരങ്ങള്‍ ലഭിച്ചു. പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം നല്‍കി അധികൃതർ. സൈനികർക്ക് ആണ് പരിക്ക് പറ്റിയെന്നും വിവരങ്ങള്‍ ഉണ്ട്.അതിനിടെ, വെടിനിര്‍ത്തലിന് ധാരണയായി...

ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള വെടിവയ്പ്പ് : ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മു: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു.അന്താരാഷ്ട്ര അതിർത്തി കടന്നാണ് ഏറ്റുമുട്ടലിൽ ഉണ്ടായത്. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്. ഇന്ന്...

സൗഹൃദാന്തരീക്ഷത്തിലാണ് കോൺഗ്രസ് മുൻപോട്ടു പോകുന്നത്, പാർട്ടി പറഞ്ഞാൽ അനുസരിക്കും ; പിണറായിയെ താഴെ ഇറക്കുക ലക്ഷ്യം ; കെ സുധാകരനെ കാണാനെത്തി ഷാഫി പറമ്പിൽ എംപി

കണ്ണൂർ: കോൺഗ്രസിന്റെ പുതിയ വർക്കിങ് പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഷാഫി പറമ്പിൽ എംപി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കാണാനെത്തി. ശനിയാഴ്ച്ച 11 മണിയോടെയാണ് ഷാഫി പറമ്പിൽ കെ സുധാകരനെ തോട്ടട നടാലിലെ...

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേർ പൊള്ളലേറ്റു മരിച്ച നിലയില്‍ ; വീട് പൂര്‍ണമായും കത്തി നശിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

തൊടുപുഴ: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊമ്പൊടിഞ്ഞാലിലാണ് സംഭവം. ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചത്. നാലു വയസ്സുകാരന്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്....

കോട്ടയം ജില്ലയിൽ നാളെ (11/05/2025) ഏറ്റുമാനൂർ, കുറിച്ചി, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്റ്റെയിൻസ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇന്ദിരാ പ്ളാസ്റ്റിക്ക് ഭാഗങ്ങളിൽ നാളെ (11/05/25) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന...
- Advertisment -
Google search engine

Most Read