ദില്ലി: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്സിസ്‍ സഹ താരമായ അരുഷി ഗോയലിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ഇന്ത്യൻ താരം ദീപ്തി ശര്‍മ.
അരുഷി ഗോയല്‍ ആള്‍മാറാട്ടം നടത്തി തന്നില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നും...
കോട്ടയം: ഗുരുതരമായ വീഴ്ചയാണ് ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നതെന്ന് മുൻ പൊതുമരാമത്ത് മന്ത്രി മോൻസ് ജോസഫ് എംഎല്‍എ.
സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മോൻസ് ജോസഫ്...
തിരുവനന്തപുരം: ഫ്ലിപ്പ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതന റേസർ 60 അൾട്രായുടെ വില്‍പന മോട്ടോറോള ഇന്ത്യയില്‍ ആരംഭിച്ചു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും, എഐ ഫീച്ചറുകളും, മൂന്ന് 50 മെഗാപിക്‌സല്‍ ക്യാമറകളും അടങ്ങിയിരിക്കുന്ന മുന്‍നിര...
സിഡ്നി: ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ ഭാഗത്ത് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാലുപേര്‍ മരിച്ചു.
മൂന്ന് ദിവസമായി പ്രദേശത്ത് ശക്തമായി മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും കന്നുകാലികളുള്‍പ്പെടെ ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ കാണാതായ...
താങ്ങാനാവുന്ന വിലയിലുള്ള ഇലക്‌ട്രിക് കാറുകള്‍ രാജ്യത്തിന് നല്‍കിയ ടാറ്റ മോട്ടോഴ്‌സ് ഉടൻ തന്നെ മറ്റൊരു താങ്ങാനാവുന്ന വിലയുള്ള ഇലക്‌ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
എതിരാളികള്‍ ഇടത്തരം, പ്രീമിയം വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, ടാറ്റ...
മസ്കറ്റ്: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനില്‍ നിന്ന് കേരളത്തിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാണ് ഈ ഓഫര്‍.
അഞ്ചു കിലോ അധിക ബഗേജിന് ആറു റിയാലും പത്തു കിലോക്ക് 12റിയാലും...
കോട്ടയം : ചങ്ങനാശ്ശേരി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂൾ, കോളേജ് വാഹനങ്ങളും സുരക്ഷാ പരിശോധനയ്ക്ക് ഹാജരാക്കാൻ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ നിർദേശം നൽകി...
ഇതിനായി 28/05/2025 ബുധനാഴ്ച...
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എന്നത് പലപ്പോഴും വലിയ വെല്ലുവിളിയായി മാറാറുണ്ട്. ഐആര്‍സിടിസി ആപ്പ് വഴിയുള്ള ബുക്കിംഗാണ് ദുഷ്കരമായി മാറാറുള്ളത്. ഇതിനായി റെയില്‍വേ മന്ത്രാലയം 'സ്വറെയില്‍' എന്ന പേരില്‍ പുതിയൊരു ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍...
എറണാകുളം : ഹൈക്കോടതി പരിസരത്ത് കണ്ടെത്തിയ പൈപ്പുകൾക്ക് ഉടമസ്ഥനില്ല, കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി ഹൈക്കോടതി കനാൽ നവീകരണ ജോലികൾക്കായി മണ്ണ് മാറ്റിയപ്പോഴാണ് രണ്ട് പൈപ്പുകൾ കണ്ടെത്തിയത്.
വാട്ടർ...