ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്നും നാളെയും ബംഗാള്‍ ഉള്‍ക്കടലിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ക്ക് ചുറ്റുമുളള പ്രദേശത്തെയും വ്യോമാതിർത്തി ഭാഗികമായി അടച്ചിടുമെന്ന പ്രഖ്യാപനത്തോടെയാണ് മിസൈല്‍ പരീക്ഷണമാണെന്ന തരത്തില്‍ വാർത്തകള്‍...
കാസര്‍കോട്: പുതിയ കാർ വാങ്ങിയിട്ട് വെറും 50 ദിവസം ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീപിടിച്ച് കത്തി നശിച്ചു. കാസർകോട് ബേവിഞ്ചയിലായിരുന്നു സംഭവം.ഇന്ന് പുലർച്ചെ 5.50 നായിരുന്നു യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കാറില്‍ തീ പടർന്നത്. എർട്ടിഗയുടെ പുതിയ...
കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 35 രൂപ കുറഞ്ഞു.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71520 രൂപ.
ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില...
കാസര്‍കോട്: കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു.
മുബൈയിൽ നിന്ന് കണ്ണപുരത്തേക്ക് വരികയായിരുന്നു കാര്‍. നവി മുബൈ സ്വദേശി ഇഖ്ബാലും കുടുംബവുമാണ് സഞ്ചരിച്ചിരുന്നത്.
യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.50ഓടെയാണ്...
ലോകത്തെ ഞെട്ടിച്ച നിരവധി സംഭവങ്ങൾ പ്രവചിച്ച് പ്രശസ്തി നേടിയ ആളാണ് ബള്‍ഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരി, സാർ ബോറിസ് മൂന്നാമൻ എന്നിവരുടെ മരണ തീയതി,...
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഹാർവാർഡ് സർവകലാശായിലുളള 6,800ല്‍ പരം വിദേശ വിദ്യാർത്ഥികള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്.
ഇന്നലെയാണ് ഹാർവാർഡ് സർവകലാശാലയില്‍ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കുന്നുവെന്ന വിവരം ട്രംപ് ഭരണകൂടം പുറത്തുവിട്ടത്. ഇന്ത്യയില്‍...
പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നല്‍കി പാലക്കാട് നഗരസഭ കൗണ്‍സിലർ മിനി കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്.
മോദി കപട ദേശീയ വാദിയെന്ന അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ...
തിരുവനന്തപുരം: ദേശീയപാത 66ലെ നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പല പ്രതിസന്ധികളും മറികന്നാണ് ദേശീയപാത...
എറണാകുളം: തിരുവാങ്കുളത്ത് കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്.
പല കാര്യങ്ങളിലും ഇവര്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാന്‍ കഴിയാത്ത ഒരു അമ്മയാണെന്നാണ് പൊലീസ്...