കോഴിക്കോട്: ഇനി സെൻ്റർ സ്റ്റാൻ്റില്‍ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെല്‍മറ്റ് ധരിക്കണം.
താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം...
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ മാസം സർക്കാർ സർവീസിൽ നിന്ന് ഇന്ന് വിരമിക്കുന്നത് പതിനായിരത്തോളം പേർ.വിരമിക്കൽ ആനുകൂല്യം നൽകാനായി വേണ്ടിവരുന്നത് 3000 കോടിയോളം രൂപ. ഇതിനുള്ള പണം കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ് സര്‍ക്കാര്‍. ഇതിനായി...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, കലഹം, ഉപയോഗസാധന നഷ്ടം ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം,...
കൊല്ലം : പ്ലസ് ടു റിസൽട്ട് വന്നപ്പോൾ കണ്ണനല്ലൂർ സ്കൂളിനാകെ നൊമ്പരം.മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച നീതു വിന് മികച്ച വിജയം.64 % മാർക്കോടെയാണ് നീതു വിജയച്ചത്. കണ്ണനല്ലൂർ എം.കെ.എൽ.എം. എച്ച്.എസ്സിൽ പ്ലസ്...
തിരുവനന്തപുരം: കേരളത്തിലെ പരീക്ഷാ ബോർഡിന്റെ പേരില്‍ വ്യാജ എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റുകള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമനടപടികള്‍ തുടങ്ങി.
ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്‍സൈറ്റ് ഉള്‍പ്പെടെ പ്രവർത്തിക്കുന്നുണ്ട്. തിരുവനനന്തപുരത്തെ...
ബാങ്കിൽ മേഖലയിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം ഇതാ സുവർണാവസരം.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ...
ഉത്തർപ്രദേശ്:നല്ല തിരക്കേറിയ റോഡിലൂടെ ബൈക്കിൽ പോകുമ്പോൾ ഭാര്യ ഭർത്താവിനെ ചെരുപ്പുകൊണ്ട് മുഖത്തും തലയിലും അടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം.21 സെക്കൻഡ് ഉള്ള വീഡിയോയിൽ യുവതി'ഇരു കവിളിലും ചെരുപ്പ് കൊണ്ട്...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് മാറ്റത്തിന് ഒരുങ്ങുന്നു. 3 വർഷ കാലാവധിയിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് നൽകിയ കരാർ ജൂണിൽ അവസാനിക്കും.ജീവനക്കാർക്ക് പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ ഓപ്ഷന്‍...
കോട്ടയം: പ്ലസ് ടു ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥി മരിച്ചു.ചന്തക്കവലയിൽ കാറിടിച്ച് പെൺകുട്ടി മരിച്ചു.തോട്ടയ്ക്കാട് സ്വദേശിനിയായ അബിത (18) ആണ് മരിച്ചത്. അബിതയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....