തൃശ്ശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്കും.
സംഭവത്തില്‍ ഷീലയുടെ മകൻ സംഗീതിന്റെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. രണ്ട് തവണ ചോദ്യം ചെയ്യാൻ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും...
ഡൽഹി: ഒരേ സമയം രണ്ട് തടവുകാരുമായി ലൈംഗികബന്ധം പുലർത്തിയ ജയില്‍ ഉദ്യോഗസ്ഥ പിടിയിലായി. ഇംഗ്ലണ്ടിലെ പോർട്സ്മൗത്ത് സ്വദേശിനി ഇസബെല്‍ ഡേല്‍ എന്ന ഇരുപത്തിമൂന്നുകാരിയാണ് കുടുങ്ങിയത്.
അതീവ സുരക്ഷാ ജയിലിലേക്ക് ലഹരിവസ്തുക്കള്‍ കടത്താൻ ശ്രമിച്ചതോടെയാണ് യുവതി...
സാധാരണ തലവേദനയേക്കാൾ വളരെ കഠിനമായിരിക്കും മൈഗ്രെയ്ൻ തലവേദന. തലയുടെ ഒരു വശത്ത് അനുഭവപ്പെടുന്ന വേദനയ്ക്ക് പുറമേ, മങ്ങിയ കാഴ്ച, ഓക്കാനം, ഛർദ്ദി എന്നിവയും മൈഗ്രെയിനിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. വേദന മണിക്കൂറുകൾ മുതൽ ദിവസങ്ങൾ...
ഒറ്റപ്പാലം: ഡ്രൈവിങ് സ്‌കൂളുകളിൽ പഠിപ്പിക്കാൻ സാധാരണ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർവാഹനവകുപ്പ് നടപടി തുടങ്ങി. ഇതിന്റെഭാഗമായി ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നൽകുന്ന നടപടി വിവിധ ജില്ലകളിൽ ആർടി ഓഫീസർമാരുടെ നേതൃത്വത്തിൽ...
തിരുവനന്തപുരം: രാകേഷ് ശർമ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാൻഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്‌സിയം 4 വിക്ഷേപണം മെയ് 29ന്.
29 രാത്രി പത്തരയ്ക്കാണ് വിക്ഷേപണം നടക്കുന്നത്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക...
തൃശ്ശൂർ: മാലയിൽ പുലിപ്പല്ല് ധരിച്ചെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ (ഹിരൺദാസ് മുരളി- 30) തൃശ്ശൂരിലെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിയ്യൂരിലെ സരസ ജ്വല്ലറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
പരമ്പരാഗതമായി സ്വർണ്ണപ്പണി...
കോട്ടയം: വൻതോതിൽ കഞ്ചാവുമായി കോട്ടയം നഗരത്തിൽ നിന്നും ആസ്സാം സ്വദേശി പിടിയിൽ. ഇന്ദ്രജിത്ത് സർക്കാർ ആണ് പൊലീസിന്റെ പിടിയിലായത്.
ഇയാളിൽനിന്ന് 1.1 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവുമായി ഇന്നലെ വൈകുന്നേരം തിരുനക്കര അമ്പലത്തിനു സമീപത്തു...
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി.
കൂടൽ കുളത്തുമൺ പോത്തുപാറ മേലേതിൽ വീട്ടിൽ സുരാജ് (28) നെയാണു അടൂർ ഫാസ്റ്റ്...
കല്പറ്റ: ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ സ്ത്രീകൾക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റിൽ.
സുൽത്താൻബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പോലീസിൻ്റെ...
ശ്രീനഗർ: പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദേശം.
പരമാവധി ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പൊലീസിനും ലഭിച്ച നിർദേശം.
അനന്തനാഗിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തുന്ന സൈന്യത്തിന്റെ നീക്കവും ഇതേ ലക്ഷ്യത്തോടെയാണ്.
ഭീകരർ പാകിസ്ഥാനില്‍...