കോട്ടയം: മെഡിക്കല്‍ കോളജില്‍ ഒരു ലിഫ്റ്റ് തകരാറിലായിട്ടു ആഴ്ചകള്‍ കഴിഞ്ഞു. പക്ഷെ ലിഫ്റ്റ് ശരിയാക്കുന്ന കാര്യത്തിൽ ഇന്നും യാതൊരു നടപടിയും ആയിട്ടില്ല.
ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ എത്തുന്ന കോട്ടയം മെഡിക്കൽ കോളേജിൽ ഒരു ലിഫ്റ്റ്...
കോട്ടയം: കോട്ടയം -ചങ്കം - മെഡിക്കൽ കോളജ് റൂട്ടിലുള്ള വാരിശേരി ജംഗ്ഷൻ അപകട കെണിയായി മാറുന്നു. ഏറ്റവും തിരക്കേറിയ റോഡായി മാറിയിരിക്കുകയാണ് ഈറോഡ്. രാവിലെയും വൈകുന്നേരവുമാണ് ഇവിടെ ഏറ്റവുമധികം തിരക്ക്.
കോട്ടയം മെഡിക്കൽ കോളജിലേക്ക്...
കോട്ടയം: തുടര്‍ച്ചയായി കോട്ടയത്തു നിന്നു ജീവന്‍രക്ഷാ മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതു പിടികൂടുന്നു.
മാസങ്ങള്‍ക്കു മുന്‍പു അതിരമ്ബുഴയില്‍ നിന്നായിരുന്നു പിടികൂടിയതെങ്കില്‍ കഴിഞ്ഞ ദിവസം പാലായില്‍ നിന്ന്. ഇതിനിടെ ചങ്ങാശേരിയില്‍ ഡോക്‌ടറുടെ വ്യാജ കുറിപ്പടിയുമായി എത്തിയ പെണ്‍കുട്ടി...
കോട്ടയം: പാലാ ഇടപ്പാടിയില്‍ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകള്‍ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് മരുന്ന്...
തിരുവനന്തപുരം: മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.
ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീൻ വെട്ടി...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി.
ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്ന തടസവാദം...
കൊച്ചി: എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം.
സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ, പൃഥ്വിരാജ്,...
പത്തനംതിട്ട: വലഞ്ചുഴിയിൽ തിങ്കളാഴ്‌ച രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നതു കണ്ട പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവ് സംഭവ...
കോട്ടയം: 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 03.04.2025 (വ്യാഴാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
04.04.2025 (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 05.04.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
എല്ലാ വിഭാഗം...
തിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന്...