കോട്ടയം: തൊടുപുഴ അൽ അസർ കോളജിൽ നടന്ന എംജി സർവകലാശാല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മണർകാട് സെന്റ് മേരീസ് കോളജ്. വിവിധ മത്സരയിനങ്ങളിൽ കോളജിലെ 58 വിദ്യാർഥികൾക്ക് 'എ ഗ്രേഡ്' ലഭിച്ചു.
കോട്ടയം...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?
സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം (01/04/2025)
1st Prize-Rs :75,00,000/-
SJ 460124
Cons Prize-Rs :8,000/-
SA 460124 SB 460124
SC 460124 SD 460124
SE 460124 SF 460124
SG 460124...
ടോക്യോ: ജപ്പാനില്‍ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ.
ജപ്പാന്റെ പസഫിക് തീരത്തെ നൻകായി ട്രഫിലുണ്ടായേക്കാവുന്ന ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കും. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകർന്നേക്കാമെന്നും മൂന്നുലക്ഷത്തോളം ആളുകള്‍ക്ക്...
മുഖത്ത് കുരു വന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ ഒന്ന് തൊട്ടു തലോടിയില്ലെങ്കില്‍ ഒരു സമാധാനവും ഉണ്ടാകില്ല. കുരു കുത്തിപ്പെട്ടിച്ച് അതില്‍ ഒരു വിനോദം കാണുന്നവരും ഉണ്ട്.
കുരു കുത്തിപ്പൊട്ടിച്ചാല്‍ പാട് വരുമെന്ന് അറിയാമായിരുന്നിട്ടു കൂടി...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത വര്‍ഷത്തേക്കുള്ള ബിസിസിഐയുടെ വാര്‍ഷിക കരാര്‍ സംബന്ധിച്ച് ധാരണയായതായി റിപ്പോർട്ട്. ബിസിസഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട്...
ന്യൂഡല്‍ഹി: യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് മുടങ്ങുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്.
ഇന്ന് ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് നാലുമണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം...
മാഞ്ചസ്റ്റർ : ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ നഴ്സായ മലയാളി യുവാവ് അന്തരിച്ചു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് കാപ്പുംതല സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40) ആണ് അന്തരിച്ചത്. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു....
തിരുവനന്തപുരം: കേരള ലോട്ടറികളുടെ പേര് മാറ്റാനൊരുങ്ങി ലോട്ടറി വകുപ്പ്. പേര് മാത്രമല്ല സമ്മാന ഘടനയിലും മാറ്റം വരുത്തുന്നുണ്ട്.
കേരള ഭാഗ്യക്കുറിയില്‍ നിലവില്‍ വില്‍ക്കുന്ന അക്ഷയ, വിന്‍-വിന്‍, ഫിഫ്റ്റി-ഫിഫ്റ്റി, നിര്‍മല്‍ എന്നീ ലോട്ടറികളുടെ പേരാണ് മാറ്റുന്നത്....
ഇന്ന് ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പണികിട്ടിയവരും അപകടത്തില്‍പ്പെട്ടവരുമുണ്ട്. എന്നിരുന്നാലും ഇന്നത്തെക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു ആപ്ളിക്കേഷനാണിത്. ഇതില്‍ അധികമാർക്കും അറിയാത്ത ഒരു ഗംഭീര ഫീച്ചറുണ്ട്. ക്യാമറ ഉപയോഗിച്ച് വഴി...
കോട്ടയം: കേരളത്തിലെ കുടുംബ കോടതികളിൽ വിവാഹമോചനങ്ങൾ പെരുകുകയാണ്. കോട്ടയം ജില്ലയിൽ ഒരു ദിവസം ശരാശരി 4 ദമ്പതിമാർ വീതം വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ.
ദിവസവും ശരാശരി 6 വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. 2024ലെ കണക്കനുസരിച്ച്...