ഭാര്യയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ജയിൽ ശിക്ഷ; യുവതിയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാഫലം നെഗറ്റീവ്; ‘ജാമ്യത്തിലിറങ്ങിയ യുവാവ് കണ്ടത് കാമുകനൊപ്പം ഹോട്ടലിൽ ഇരുന്ന് ചായ കുടിക്കുന്ന ഭാര്യയെ’; ഒടുവിൽ യുവാവിന് നീതി; സിനിമാ കഥയെ പോലും വെല്ലുന്ന 38 കാരൻ്റെ ജീവിതം!
മൈസൂരു: കൊല്ലപ്പെട്ട’ ഭാര്യയെ തേടിപ്പിടിച്ച് ഒന്നര വർഷത്തിനുശേഷം ജയില്‍ മോചനം നേടിയ കുശാല്‍ നഗർ ബസവനഹള്ളി സ്വദേശി സുരേഷ് എന്ന 38 കാരന്റെ ജീവിതം സിനിമ കഥയെ പോലും വെല്ലുന്നതായിരുന്നു. കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ‘കൊലപ്പെടുത്തി’ എന്ന കുറ്റത്തിന് ജയില്‍ ശിക്ഷ […]