പത്തനംതിട്ട: കൊടുമണ്‍ ഐയ്ക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരുക്കേല്‍പ്പിച്ചു.
പന്തളം വെട്ടിയാര്‍ സ്വദേശിനിയും ഹോം നഴ്‌സുമായ വിജയ സോണി (35)ക്കാണ് കുത്തേറ്റത്. യുവതിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഭര്‍ത്താവ് കോട്ടയം അയ്മനം...
കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളേജിൽ മുന്നിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.
അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ജീപ്പ് ഡ്രൈവർ തൊടുപുഴ മണക്കാട് സ്വദേശിയാണ് മരിച്ച ഒരാൾ. മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്.
വാഹനത്തിലുണ്ടായിരുന്ന...
കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂറിലേറെ നേരം ഇഡി ഇന്ന് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു. ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനലാഭം,...
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകും.
നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന്...
കോട്ടയം: മറ്റൊരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്.
നാട്ടിലാകെ കണിക്കൊന്നകള്‍ പൂത്ത് തുടങ്ങി. വിഷുപ്പുടവയും കണിയും ഒരുക്കി ഇനി മലയാളികള്‍ വിഷുവിനെ വരവേല്‍ക്കും.
കണിയൊരുക്കാനും സദ്യയൊരുക്കാനുമെല്ലാം മലയാളികളുടെ ഓട്ടപ്പാച്ചില്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
വിഷു ആഘോഷങ്ങളുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത.
മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
ചങ്ങനാശേരി: സ്‌കൂട്ടര്‍ ഓടിച്ച പതിനാറുകാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചയാളെയും കുട്ടിയുടെ പിതാവിനെയും പ്രതിയാക്കി പോലീസ് കേസെടുത്തു.
കഴിഞ്ഞ 29ന് ചങ്ങനാശേരി വാഴൂര്‍ റോഡില്‍ വെരൂര്‍ എസ്റ്റേറ്റ് പടിയിലാണ് സംഭവം. പിതാവിന്‍റെ...