Thursday, February 26, 2026

Monthly Archives: April, 2025

തണ്ണിമത്തനെ പേടിച്ചവർക്ക് തെറ്റി… തണ്ണിമത്തൻ കഴിക്കാൻ സേഫാണ് ; കൃത്രിമ നിറങ്ങളോ കെമിക്കൻ സാന്നിദ്ധ്യമോ കുത്തിവയ്‌പോ കണ്ടെത്തിയില്ല ; പരിശോധനാഫലം വന്നു

മലപ്പുറം: സംസ്ഥാനത്തെ വിപണികളില്‍ തണ്ണിമത്തന് വില കുത്തനെ കുറഞ്ഞതും അമിത ചുവപ്പ് നിറവും ഗുണമേന്മ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. തിരൂർ പരിധിയില്‍ നിന്ന് മൊത്തക്കച്ചവട മാർക്കറ്റ്, വഴിയോര കച്ചവടക്കാർ, ചെറുകിട വ്യാപാരികള്‍, സൂപ്പർ മാർക്കറ്റ്...

ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിക്ക് പരീക്ഷാഹാളിൽ വിലക്ക്; എട്ടാം ക്ലാസുകാരിയെ ക്ലാസിന് വെളിയിൽ തറയിലിരുത്തി പരീക്ഷ എഴുതിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ

പൊള്ളാച്ചി: ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിക്കു പരീക്ഷാഹാളിൽ വിലക്ക്. ക്ലാസിനു വെളിയിൽ തറയിലിരുത്തിയാണ് എട്ടാം ക്ലാസുകാരിയെ പരീക്ഷ എഴുതിച്ചത്. പൊള്ളാച്ചി കിണത്തുകടവ് ശെങ്കുട്ടുപാളയത്തെ സ്വകാര്യ സ്കൂളിലാണു സംഭവം. കുട്ടിയുടെ പിതാവ് സുരേന്ദ്രരാജിന്റെ പരാതിയിൽ...

കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി പീഡിപ്പിച്ചു ; കേസില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ കുറ്റക്കാരനെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി: ശിക്ഷ ഇന്ന് വിധിക്കും

പത്തനംതിട്ട: കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പീഡിപ്പിച്ച കേസില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. '108'...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു; അന്ത്യം അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ആശുപത്രിയില്‍; പൊതുദർശനം ഉണ്ടാകില്ലെന്ന് കുടുംബം

കൊച്ചി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും...

സ്വർണപ്പണയ വായ്പാ എടുക്കാൻ പോവുകയാണോ? എങ്കിൽ പുതിയ വ്യവസ്ഥകൾ അറിയാതെ പോകരുത്; സ്വർണപ്പണയ വായ്പാ ചട്ടം കടുപ്പിച്ച് റിസർവ് ബാങ്ക്; അറിയാം ഇത് നിങ്ങളുടെ വായ്പയെ ബാധിക്കുമോ എന്ന്?

ന്യൂഡൽഹി∙ സ്വർണപ്പണയ വായ്പകൾ സംബന്ധിച്ച ചട്ടങ്ങൾ റിസർവ് ബാങ്ക് കർശനമാക്കുന്നു. ഇതു സംബന്ധിച്ച കരടുമാർഗരേഖ അഭിപ്രായങ്ങൾക്കായി റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. സ്വർണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ചില പ്രശ്നങ്ങൾ നേരിടാനാണ് പരിഷ്കരിച്ച മാർഗരേഖ....

നിർമ്മാണം നിലച്ചിട്ട് 10 വർഷത്തിലേറെയായി ; ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി കാഞ്ഞിരപ്പള്ളിയിലെ 18 നില ഫ്ലാറ്റ് സമുച്ചയം ; പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

കാഞ്ഞിരപ്പള്ളി: ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി 18 നില ഫ്ലാറ്റ് സമുച്ചയം. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21-ാം വാർഡില്‍പ്പെട്ട കുന്നുംഭാഗം കണ്ണാശുപത്രിക്ക് സമീപത്തെ ഫ്ലാറ്റ് സമുച്ചയമാണ് സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയകളുടെയും താവളമായി മാറിയിരിക്കുന്നത്. 2010ല്‍ നിർമാണം...

കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (11/04/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, പരീക്ഷാവിജയം, കായികവിജയം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ...

എട്ടു വയസ്സുകാരനായ ഗായകന്‍ അവിര്‍ഭാവ് മരിച്ചെന്ന വ്യാജ വാര്‍ത്ത ; നിരവധി ഫെയ്‌സ്ബുക്ക് പേജുകളും യൂട്യൂബ് ചാനലുകളും തിരിച്ചറിഞ്ഞു ; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി: റിയാലിറ്റി ഷോയിലെ വിജയിയായ എട്ടു വയസ്സുകാരനായ ഗായകന്‍ അവിര്‍ഭാവ് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവിര്‍ഭാവിന്റെ പിതാവ് കെ എസ് സജിമോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം...

ഇടിമിന്നലോടെ മഴ, ശക്തമായ കാറ്റ്; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്...

മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചു; ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് നിരന്തരം പണം ആവശ്യപ്പെട്ടു ; 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം തലപ്പലം സ്വദേശി അറസ്റ്റിൽ

മലപ്പുറം: ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കോട്ടയം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തലപ്പലം, അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണി(34)നെയാണ് മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ...
- Advertisment -
Google search engine

Most Read