Tuesday, February 24, 2026

Monthly Archives: April, 2025

യുകെയിൽ നേഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി മരിച്ചു; ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു

കോട്ടയം: യുകെയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂര്‍ സ്വദേശിനി ജൂലി ജോണ്‍ (48) അന്തരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയുതകയായിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ്...

മുന്‍ വൈരാഗ്യം ; പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു ; അയല്‍വാസി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. അയല്‍വാസിയായ രാജനെ പൊലീസ് പിടികൂടി. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്...

സ്ഥിരമായി ഉപയോഗിക്കുന്ന ഈ മൂന്ന് വിഷ വസ്തുക്കൾ ഉടനെ വീട്ടിൽ നിന്നും മാറ്റിക്കോളൂ; കാരണം ഇതാണ്

പണ്ട് കാലങ്ങളിൽ വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് വീടുകളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ഓരോ ഉപയോഗത്തിനും അനുസരിച്ചുള്ള വ്യത്യസ്തമായ ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഇവ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോയെന്ന് നിങ്ങൾ...

നിങ്ങളുടെ സ്മാർട്ട്ഫോൺ അമിതമായി ചൂടാകുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഫോണ്‍ അമിതമായി ചൂടാകുക എന്നത്. ഏറെ നേരം നീണ്ടുനില്‍ക്കുന്ന ഫോണ്‍കോളോ, ഗെയിമുകളോ, ജിപിഎസ് ഉപയോഗിക്കുമ്പോഴോ ഒക്കെ ഫോണ്‍ ചൂടാകാറുണ്ട്. സ്മാര്‍ട്ട്ഫോണ്‍ അമിതമായി ചൂടാകുന്നത്...

മദ്യലഹരിയിൽ കാറുമായി പാഞ്ഞ് പോലീസുകാരൻ ; രണ്ട് വണ്ടികളിൽ ഇടിച്ചിട്ടും നിർത്താതെ പോയ കാർ മറിഞ്ഞ് അപകടം; പോലീസുകാരനും സ്കൂട്ടർ യാത്രക്കാരനും പരിക്ക് ; അറസ്റ്റ് ചെയ്ത് പോലീസ്

തൃശ്ശൂർ: മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസുകാരൻ. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടിട്ടും വാഹനം നിർത്തിയില്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു പൊലീസുകാരൻ മദ്യലഹരിയിൽ പാഞ്ഞത്. രണ്ടു...

കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ ; മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍...

രണ്ടാമത് വിവാഹം കഴിച്ചതിൽ അതൃപ്‌തി; കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ നിന്ന് മകളും മരുമകനും അടിച്ചിറക്കി ; പരാതിയുമായി പ്രവാസിയും രണ്ടാം ഭാര്യയും

കൊച്ചി: മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയും തല്ലി പുറത്താക്കിയതായി പരാതി. ആലുവ മാറമ്പള്ളി സ്വദേശി അബുബക്കറും ഭാര്യയുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മാറമ്പള്ളി മഞ്ഞയിൽ വീട്ടിൽ അബുബക്കറും ഭാര്യ സൗജത്തുമാണ് തടിയിറ്റപറമ്പ്...

കൈയിൽ കിട്ടിയാൽ വേറെ രീതിയിൽ കാണും ; കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വാട്സ്അപ്പിൽ വധഭീഷണി; പൊലീസിൽ പരാതി നൽകി

പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. വാട്സ്അപ്പിലൂടെയാണ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് അദ്ദേഹം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. 'കൈയിൽ കിട്ടിയാൽ വേറെ രീതിയിൽ കാണുമെന്നാണ്'...

കാര്യവിജയം, നേട്ടം, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി, തർക്കം, സ്വസ്ഥതക്കുറവ്  ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (14/04/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം, മത്സരവിജയം ഇവ കാണുന്നു. ചർച്ചകള്‍ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം,...

ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടി ക്യൂവിൽ നിന്ന സംഭവം ; അച്ഛന്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം ; മദ്യം വാങ്ങാനായി ക്യൂവിൽ നിന്നവ൪ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് നടപടി

പാലക്കാട്: പാലക്കാട് പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛന്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ്...
- Advertisment -
Google search engine

Most Read