video
play-sharp-fill

Sunday, May 25, 2025

Monthly Archives: March, 2025

ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ച; വീണയുടെ വിശദീകരണത്തില്‍ അടിമുടി അവ്യക്തത; ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി മന്ത്രി

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയതില്‍ വീണ ജോർജിന്‍റെ വിശദീകരണത്തില്‍ അടിമുടി അവ്യക്തത. 19ന് ഉച്ചക്ക് ഇ -മെയില്‍ അയച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം. എന്നാല്‍, 18ന് അയച്ച കത്തായിരുന്നു...

കോട്ടയം മരങ്ങാട്ടുപള്ളി കുട്ടുമ്മലിൽ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി യുവാക്കളുടെ മദ്യപാനവും ലഹരി ഉപയോഗവും; യുകെയിൽ ഇരുന്ന് സിസിടിവി വഴി കണ്ട വീട്ടുടമസ്ഥ ഉടനെ പോലീസിൽ അറിയിച്ചു; വിവരം അന്വേഷിക്കാനെത്തിയ പോലീസ്...

കോട്ടയം: വീട്ടുമുറ്റത്തും സിറ്റൗട്ടിലും അതിക്രമിച്ചു കയറി യുവാക്കളുടെ മദ്യപാനവും ലഹരി പുകയ്ക്കലും. യുകെയിൽ ഇരുന്ന് സിസിടിവി വഴി കണ്ട വീട്ടുടമസ്ഥ പോലീസിൽ അറിയിച്ചതിനിനെ തുടർന്ന് വിവരം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനുനേരെ കയ്യേറ്റവും...

ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ഞായറാഴ്ച അറിയാം: ദേശീയ നേതൃത്വം പറയുന്നവര്‍ മാത്രമേ അധ്യക്ഷ മത്സരത്തിന് നോമിനേഷന്‍ നല്‍കൂ: അതാരായിരിക്കുമെന്ന ആകാംക്ഷയിലാണ് നേതാക്കൾ.

തിരുവനന്തപുരം: ബിജെപിയുടെ അടുത്ത സംസ്ഥാന നായകനെ ഞായറാഴ്ച അറിയാം. 23ന് ബിജെപിയുടെ ദേശീയ നേതാവ് പ്രഹ്‌ളാദ് ജോഷി എത്തും. ഇതിന് ശേഷം കേളത്തിലെ ഒരു നേതാവിനോട് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് നോമിനേഷന്‍...

ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. ജോജോ വി. ജോസഫിന് ആദരം നാളെ കോട്ടയത്ത്

കോട്ടയം: ക്യാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖ സര്‍ജനും കാരിത്താസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുമായി ഡോ. ജോജോ വി. ജോസഫ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 23000ത്തിലേറെ ക്യാന്‍സര്‍ സര്‍ജറികള്‍ നടത്തിയ...

ആശ വർക്കർമാരുടെ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം; തുറന്നുകാട്ടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

ആശ വർക്കർമാരുടെ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച്‌ എസ് യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാധ്യമങ്ങളും ചേര്‍ന്ന്...

മാർച്ച് 21.ഇന്ന് ഡൗണ്‍ സിന്‍ഡ്രോം ദിനം: എന്താണ് ഡൗണ്‍ സിന്‍ഡ്രോം? ഇത് ഒരു രോഗമല്ല, ഒരു അവസ്ഥയാണ്:ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളെ നാം പരിഹസിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്.

തിരുവനന്തപുരം: മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതക രോഗം ആണ് ഡൗണ്‍ സിന്‍ഡ്രോം. ലോക വ്യാപകമായി 800ല്‍ ഒരു കുട്ടി ഡൗണ്‍ സിന്‍ഡ്രോം ആയി ജനിക്കുന്നു. 1866ല്‍ രോഗം ആദ്യമായി വിശദീകരിച്ച Dr....

കേരളത്തിലെ വിലക്കയറ്റത്തിന് കാരണം ഇതര സംസ്ഥാന തൊഴിലാളികളെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്: സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് വിലക്കയറ്റം ഉയര്‍ന്ന തോതില്‍ നില്‍ക്കുന്നത്, 7.3 ശതമാനം.

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണം താഴ്ന്ന വരുമാനമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റമാണെന്ന് കണ്ടെത്തല്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം. താഴ്ന്ന വരുമാനമുള്ള...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (21/03/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (21/03/2025) 1st Prize-Rs :70,00,000/- NH 388649 (THRISSUR) Cons Prize-Rs :8,000/- NA 388649 NB 388649 NC 388649 ND 388649 NE 388649 NF 388649 NG...

പെരുമ്പാവൂർ കുറുപ്പുംപടിയിൽ 7 വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു; കുട്ടി ജെസിബി കാണാനായി പോയപ്പോൾ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം; കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു

കൊച്ചി: പെരുമ്പാവൂർ കുറുപ്പുംപടിയിൽ ഏഴ് വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്പിളി ഭവനിൽ സജീവ് - അമ്പിളി ദമ്പതികളുടെ മകൻ സിദ്ധാർഥ് ആണ് മരിച്ചത്. രാവിലെ മൂത്ത കുട്ടിയെ സ്കൂൾ...

നിത്യം ഉപയോഗിക്കുന്ന പാത്രങ്ങളിൽ കടുത്ത കറകളും ദുർഗന്ധവും എണ്ണമയവുമൊക്കെ ഉണ്ടാവും; മഞ്ഞളിന്റെ കറ മുതൽ ഗന്ധം വരെ ആഴ്ച്ചകളോളം പാത്രത്തിൽ നിലനിൽക്കാം; ചിലപ്പോൾ എത്ര വൃത്തിയാക്കിയാലും ഇതിൽ പറ്റിയിരിക്കുന്ന കറയോ ഗന്ധത്തെയോ നീക്കം...

നിത്യം ഉപയോഗിക്കുന്ന പാത്രങ്ങളിൽ കടുത്ത കറകളും ദുർഗന്ധവും എണ്ണമയവുമൊക്കെ ഉണ്ടാവും. മഞ്ഞളിന്റെ കറ മുതൽ ഗന്ധം വരെ ആഴ്ച്ചകളോളം പാത്രത്തിൽ നിലനിൽക്കാം. ചിലപ്പോൾ എത്ര വൃത്തിയാക്കിയാലും ഇതിൽ പറ്റിയിരിക്കുന്ന കറയോ ഗന്ധത്തെയോ നീക്കം ചെയ്യാൻ...
- Advertisment -
Google search engine

Most Read